x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പി​ടി​യിൽ


Published: June 8, 2026 06:23 AM IST | Updated: June 8, 2026 06:23 AM IST

ക​ട്ട​പ്പ​ന: പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു​പേ​രെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി.
ക​ട്ട​പ്പ​ന ഇ​രു​പ​തേ​ക്ക​ര്‍ പു​ല്ലാ​ട്ടേ​ല്‍ അ​ന​ന്തു അ​ശോ​ക​നെ(30) 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കാ​വും​പ​ടി​യി​ല്‍​നി​ന്നും കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​ബി​ന്‍​സ് ജോ​സ്(30) 107 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ല​ബ്ബ​ക്ക​ട​യി​ല്‍​നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Tags : nattu vishesham Two arrested cannabis

Recent News

Corehub Up