x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി യു​ഡി​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ


Published: April 5, 2026 06:03 AM IST | Updated: April 5, 2026 06:03 AM IST

ചേലക്കര: യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർഥി ശി​വ​ൻ വീ​ട്ടിക്കു​ന്നി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ ഗ്യാ​സ് സി​ലി​ണ്ട​ർ ചു​മ​ലി​ലേ​റ്റി, വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് യു​ഡി വൈഎ​ഫ് പ്ര​വ​ർ​ത്ത​ക​ർ. തെര​ഞ്ഞെ​ടു​പ്പി​ന് ഇനിയുള്ള ദിവസം ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടു​ക എ​ന്നതാണ് ല​ക്ഷ്യമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് പാ​ഞ്ഞാ​ൾ പ​റ​ഞ്ഞു.

Tags : nattu vishesham UDYF activists gas cylinders

Recent News

Corehub Up