x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ്ഞാ​ത മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍


Published: March 7, 2026 10:26 PM IST | Updated: March 7, 2026 10:26 PM IST

പേ​രൂ​ര്‍​ക്ക​ട: അ​വ​ശ​നി​ല​യി​ല്‍ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഏ​ക​ദേ​ശം 55 വ​യ​സ് പ്രാ​യ​മു​ള്ള​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. അ​വ​ശ​നി​ല​യി​ല്‍ ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 11നാ​യി​രു​ന്നു ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Tags : Unknown body Body mortuary

Recent News

Corehub Up