തലശേരി അതിരൂപത ബൈബിൾ കലോത്സവത്തിൽ റണ്ണർഅപ്പായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇടവക ടീം.
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത ബൈബിൾ കലോത്സവത്തിൽ റണ്ണർഅപ്പായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ഇടവകയിലെ വിജയികളെ അനുമോദിച്ചു.
വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ മുഖ്യാതിഥിയായി. ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം, മുഖ്യാധ്യാപകൻ ജോസ് ഇലവുങ്കൽ, കോ-ഓർഡിനേറ്റർ ജോസ് വടക്കേപറമ്പിൽ , അഡ്വ. ബിജോ തണ്ണിപ്പാറ, ജോഷ്ജോ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.
Tags :