x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: October 15, 2026 06:08 AM IST | Updated: October 15, 2026 06:08 AM IST

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റവ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പ​ഞ്ചാ​യ​ത്ത് തു​ടി​ക്കോ​ട് ഉ​ന്ന​തി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

ക​രി​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. അ​ബ്ദു​ൽ ഖാ​ദ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​എം. അ​സീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സു​മ​ല​ത, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up