x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തി​ലി​ടി​ഞ്ഞു; വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: August 4, 2026 02:24 AM IST | Updated: August 4, 2026 02:24 AM IST

മ​ഴ​യി​ൽ​ കോ​ട​ശേ​രി മു​രാ​യി​ ൽ വീ​ട്ടി​ൽ സു​നീ​ഷി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞപ്പോൾ.

വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​തി​ലി​ടി​ഞ്ഞു. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മു​ണ്ട​ത്തി​ക്കോ​ട് കോ​ട​ശേ​രി സ്വ​ദേ​ശി മു​രാ​യി​ൽ വീ​ട്ടി​ൽ സു​നി​ഷി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണു മ​റി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ വീ​ടി​ന്‍റെ ഭി​ത്തി​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. അ​ധി​കൃ​ത​ർ ഉ​ട​ൻ​ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​രും നാട്ടു കാരും ആവശ്യപ്പെട്ടു.

Tags : Nattuvishesham District News Wall collapsed house in critical condition

Recent News

Corehub Up