x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​ കൊ​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 02:55 AM IST | Updated: July 21, 2026 02:55 AM IST

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​പ്പോ​ള്‍.

മ​ഞ്ചേ​രി: ക​ര്‍​ഷ​ക​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. ന​ഗ​ര​സ​ഭ​യി​ലെ അ​മ്പ​ല​പ്പ​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ന്നി​ക​ളെ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​പി. ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10ല്‍​പ്പ​രം ഷൂ​ട്ട​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വെ​ടി​വ​ച്ച് കൊ​ന്ന​ത്. ഷൂ​ട്ട​ര്‍​മാ​രാ​യ കു​ഞ്ഞു​ട്ടി കോ​ടി​തൊ​ടി, അ​ഫ്സ​ല്‍ മാ​മ്പ​ള്ളി മ​ങ്ക​ട, ഉ​മ്മ​ര്‍ കാ​പ്പി​ക്കു​ഴി പ​ന്ത​ല്ലൂ​ര്‍, മൊ​യ്തു എ​ട​പ്പ​റ്റ, റി​ജി കു​രി​ക്ക​ള്‍ മ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ന്നി​വേ​ട്ട.

Tags : Nattuvishesham DistrictNews

Recent News

Corehub Up