x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ കൃ​ഷി​ നശിപ്പിച്ചു

വെബ് ഡെസ്ക്
Published: July 8, 2026 02:53 AM IST | Updated: July 8, 2026 02:53 AM IST

കോ​വൂ​ർ പു​ഷ്പ​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച തെ​ങ്ങ്.

കൊ​ട്ടി​യൂ​ർ: ച​പ്പ​മ​ല മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്. ച​പ്പ​മ​ല​യി​ലെ കോ​വൂ​ർ പു​ഷ്പ​യു​ടെ കൃ​ഷി​യിട​ത്തി​ൽ ക​യ​റി​യ ആ​ന​ക​ൾ നി​ര​വ​ധി തെ​ങ്ങു​ക​ളും റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യ വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി വ​ർ​ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ വ​ന​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Wild elephant Nattuvishesham District news

Recent News

Corehub Up