x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​ക്ക​ണ്ണി​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 05:59 AM IST | Updated: October 13, 2026 05:59 AM IST

വേ​ലു​പ്പാ​ടം പു​ലി​ക്ക​ണ്ണി​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച നി​ല​യി​ൽ.

വേ​ലൂ​പ്പാ​ടം: പു​ലി​ക്ക​ണ്ണി​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​രി​ക്കാ​ട​ന്‍ ജോ​ണ്‍​സ​ണ്‍, അ​രി​ക്കാ​ട​ന്‍ ബി​നി, മൂ​ര്‍​ക്കാ​ട്ടി​ല്‍ സ​ജി, പ​റ​പ്പി​ള്ളി അ​ബ്ദു​ള്‍​സാ​ലാം എ​ന്നി​വ​രു​ടെ പ​റ​മ്പു​ക​ളി​ലാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ലെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​നി​ല​യി​ലാ​ണ്.

ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി ക​ളെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ മെ​ന്ന് മ​ല​യോ​ര ക​ര്‍​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ.​എ.​ഓ​മ​ന ആ​വ ശ്യ​പ്പെ​ട്ടു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up