x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു


Published: March 8, 2026 07:03 AM IST | Updated: March 8, 2026 07:03 AM IST

ക​ല്ലേ​റ്റും​ക​ര: രൂ​പ​ത സി​എ​ല്‍​സി വ​നി​താ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താ​സം​ഗ​മം പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ന്‍​ലി​ന്‍ ഫ്രാ​ന്‍​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ര്‍ ഫ്ലോ​റി​പ്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​സ്റ്റ​ര്‍ സാ​യൂ​ജ്യ എ​ഫ്‌​സി​സി​ക്ക് ച​ട​ങ്ങി​ല്‍ യാ​ത്ര​യ​യ​പ്പു​ന​ല്‍​കി. ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, രൂ​പ​ത സി​എ​ല്‍​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​ബീ​ഷ് വ​ട്ട​പ​റ​മ്പി​ല്‍, ഓ​ര്‍​ഗ​നൈ​സ​ര്‍ അ​ല​ക്‌​സ് ഫ്രാ​ന്‍​സി​സ്, പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി റെ​ജി​ന്‍ പാ​ല​ത്തി​ങ്ക​ല്‍, സെ​ക്ര​ട്ട​റി ഗോ​ഡ്‌​വി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu vishesham Women's Association

Recent News

Corehub Up