x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക മു​ല​യൂ​ട്ട​ല്‍​വാ​രം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 03:55 AM IST | Updated: August 8, 2026 03:55 AM IST

ലോ​ക മു​ല​യൂ​ട്ട​ല്‍​വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​ല്‍​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന പാ​ച​ക മ​ത്സ​രം.

പു​ല്‍​പ്പ​ള്ളി: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഐ​സി​ഡി​എ​സ് പ​ന​മ​രം അ​ഡീ​ഷ​ണ​ല്‍ പ്രോ​ജ​ക്ടി​ല്‍ ലോ​ക മു​ല​യൂ​ട്ട​ല്‍​വാ​രം ആ​ഘോ​ഷി​ച്ചു.

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്കാ​യി സ​ഞ്ജീ​വ​നി പ​ദ്ധ​തി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി​ന്‍​സ് ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ല്‍​കി. പാ​ച​ക​മ​ത്സ​രം, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ന​ട​ത്തി. വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ച​ട​ങ്ങ് പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ധ്യ ലി​ഷു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​ഷീ​ദ സു​ബൈ​ര്‍, വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, ഫ​സ​ല്‍, ഷി​നു ക​ച്ചി​റ​യി​ല്‍, മു​നീ​ര്‍ ആ​ച്ചി​കു​ള​ത്ത്, കെ. ​നി​ഖി​ല്‍, ശ്രീ​ദേ​വി മു​ല്ല​ക്ക​ല്‍, സു​മ ബി​നീ​ഷ്, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ പി. ​ലീ​ഷ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി.

Tags : Local News Nattuvishesham Breastfeeding

Recent News

Corehub Up