x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 3, 2026 12:29 AM IST | Updated: November 3, 2026 12:29 AM IST

കെ. ​കാ​ർ​ത്തി​ക്

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ തേ​പ്പു​ക​ട കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഉ​ടു​മ്പ​ൻ​ചോ​ല കൂ​ക്ക​ലാ​ർ കെ. ​കാ​ർ​ത്തി​ക് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ രാ​ജേ​ഷ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 10 ലി​റ്റ​ർ മ​ദ്യ​വും വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 800 രൂ​പ​യും ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up