വടകര: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കുന്നുമ്മക്കര നോര്‍ത്ത് കേളോത്ത് താഴ കുനി രജീഷ് (42) ആണ് മരിച്ചത്. സെപ്റ്റംബർ രണ്ടിന് ഓര്‍ക്കാട്ടേരി മണപ്പുറത്ത് പെയിന്റിംഗ് ജോലിക്കിടെയാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നവിഷ. മക്കള്‍: ഷിവന്യ, സനിക. പിതാവ്: പരേതനായ രാജന്. മാതാവ്: ടി.കെ. ഇന്ദിര.
Tags : Deepika DeepikaNewspaper Young man dies