x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​ മീ​ന​ച്ചി​ലാ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 5, 2026 12:41 AM IST | Updated: November 5, 2026 12:41 AM IST

നി​​മ്മി

കു​​മാ​​ര​​ന​​ല്ലൂ​​ർ: ചൊ​​വ്വാ​​ഴ്ച മു​ത​ൽ കാ​ണാ​താ​യ യു​​വ​​തി​​യെ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​​വ​​ഴി​​യി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

കു​​മാ​​ര​​ന​​ല്ലൂ​​ർ ക​​ട​​വി​​ൽ കാ​​ക്ക​​നാ​​ട്ട് പ​​രേ​​ത​​നാ​​യ ഷാ​​ജി ജോ​​സ​​ഫി​ന്‍റെ മ​​ക​​ൾ നി​​മ്മി ഷാ​​ജി (27) ആ​​ണ് മ​​രി​​ച്ച​​ത്. പു​​റ​​ത്തേ​​ക്കു പോ​​യ നി​​മ്മി വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്താ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ൾ ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലി​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ന്പോ​​ഴാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴോ​​ടെ കു​​മാ​​ര​​ന​​ല്ലൂ​​ർ വ​​ട​​ക്കേ​​ന​​ട​​യ്ക്ക് സ​​മീ​​പം മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​​വ​​ഴി​​യി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള അ​​ഗ്നി​​ര​​ക്ഷാ​​സേ​​നാ സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്ത് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലി​​സ് കേ​​സെ​​ടു​​ത്ത് തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​ന് കു​​ട​​മാ​​ളൂ​​ർ സെ​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. അ​​മ്മ: ജാ​​ൻ​​സി (കു​​റ്റി​​യാ​​നി​​യി​​ൽ). സ​​ഹോ​​ദ​​ര​​ൻ: ടോം.

Tags :

Recent News

Corehub Up