x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: June 24, 2026 02:31 AM IST | Updated: June 24, 2026 02:31 AM IST

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​സ​ല​ഹ​രി​യു​മാ​യി ട്രെ​യി​നി​റ​ങ്ങി​യ യു​വാ​വ് പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി സു​ധം മാ​ലി​ക്ക്(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷാ​ലി​മാ​ർ എ​ക്സ്പ്ര​സി​ലാ​ണ് ഇ​യാ​ൾ തൃ​ശൂ​രി​ലെ​ത്തി​യ​ത്. തൃ​ശൂ​ർ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ വി. ​ജെ​റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സും ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : intoxicated Nttuvishesham Distict news

Recent News

Corehub Up