കൊച്ചി: ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് ബിയോണ്ട് ലേബൽലസ്: ചേര്‍ത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്സിറ്റി എന്ന വിഷയത്തില്‍ ജെയിന് യൂണിവേഴ്സിറ്റിയും പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റും പ്രത്യേക സെഷന് സംഘടിപ്പിച്ചു.
പ്രയത്നയിലെ വിദഗ്ധര്‍ പരിശീലനത്തിനു നേതൃത്വം നല്കി.
ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പങ്കെടുത്തു.
Tags : Bhinnasheshi Friendship Society Jain University Efforts