Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഗർഭകാലത്ത് ദന്തപരിചരണം കുറഞ്ഞാൽ...?
ഗർഭധാരണം മുതൽ ദന്തസംരക്ഷണ മാർഗങ്ങൾ ആരംഭിച്ചിരിക്കണം. ഗർഭിണികളിൽ കണ്ടുവരുന്ന ചില ദന്തരോഗങ്ങളാണ് മോണപഴുപ്പ്, മോണയിൽ ദശവളരൽ, പല്ലിന് ഇളക്കം, പല്ലിന് കേട് തുടങ്ങിയവ.
മോണപഴുപ്പ്
50 - 100 ശതമാനം സ്ത്രീകളിൽ രണ്ടുമുതൽ എട്ടുമാസം വരെയുള്ള കാലയളവിൽ മോണരോഗം കണ്ടുവരുന്നു. ഇത് ഒന്‍പതാംമാസം ആകുന്പോഴേക്കും കുറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മോണയിൽനിന്ന് രക്തം വരിക, മോണയുടെ നിറവ്യത്യാസം, മോണവീക്കം ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനുള്ള കാരണം പ്രൊജസ്ട്രോണിന്റെ അളവ് കൂടുന്നതാണ്. പ്രസവത്തിനു മുന്‍പ് നല്ല ദന്തസംരക്ഷണമുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ചുരുക്കമായിരിക്കും.
മോണയിലെ ദശവളരൽ
ഇത് സ്ത്രീകളിൽ മൂന്നാം മാസത്തിലാണ് കണ്ടുവരുന്നത്. മോണരോഗമുള്ള ഗർഭസ്ഥ സ്ത്രീകളിൽ മുകളിലെ മുന്നിലെ മോണയിൽ ദശ വളരുന്നതുപോലെ നീല നിറത്തിലാണ് കാണപ്പെടുന്നത്. ഇത് മോണയുടെ വീക്കം മാത്രമാണ്. ഇവ കാൻസറസായി കാണക്കാക്കരുത്. ഇവയ്ക്ക് സാധാരണ വേദന ഉണ്ടാകാറില്ല. പക്ഷേ ഭക്ഷണപദാർഥങ്ങൾ കയറിയിരിക്കുന്പോൾ ഇതിൽ വേദന അനുഭവപ്പെടാറുണ്ട്. ദശയിൽനിന്നുള്ള രക്തസ്രാവം ഇതിന്റെ പ്രധാന ലക്ഷണമാണ്.
പല്ലിന് ഇളക്കം
ഗർഭധാരണത്തിനു മുന്‍പ് മോണരോഗമുള്ള സ്ത്രീകൾ അതിന് ചികിത്സ ചെയ്യാതിരുന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലം മോണരോഗം കൂടുതലാകാനിടയുണ്ട്. മോണരോഗം അധികമായാൽ അതു പല്ലിന്റെ ഉറപ്പിനെത്തന്നെ ബാധിക്കും.
പല്ലിനു കേട്
ഇടയ്ക്കിടെയുള്ള ആഹാരരീതിയും അധികം മധുരമുള്ളതും അന്നജം ധാരാളമടങ്ങിയതുമായ ഭക്ഷണവും പല്ലിന് കേടുവരുത്തും. ഓക്കാനവും ഛർദിയുമുള്ള സ്ത്രീകളിൽ കേടിനുള്ള സാധ്യത വളരെ കൂടുതലാണ്.
മോണരോഗം മൂർച്ഛിച്ചാൽ
ഗർഭിണികളിൽ ദന്തസംരക്ഷണം കുറയുന്നതിനാലുണ്ടാകുന്ന മോണരോഗം മൂർഛിച്ചതിന്റെ ഫലവും കാണപ്പെടാറുണ്ട്. ബാക്ടീരിയയുടെ പ്രവർത്തനംമൂലം ശരീരം സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ശരീരത്തിനകത്ത് രാസമാറ്റങ്ങൾ നടക്കുന്നു. ഇതിനാൽ ഉളവാകുന്ന പദാർഥങ്ങൾ മാസംതികയാതെയുള്ള പ്രസവത്തിനു കാരണമാകുന്നു.
കരുതൽ
പ്രതിരോധമാണ് മരുന്നിനേക്കാൾ പ്രധാനം. മോണരോഗവിദഗ്ധന്റെ അടുക്കൽ വരുന്ന ഗർഭിണികൾക്കു പ്രത്യേക പരിചരണം ഉറപ്പാക്കേണ്ടതാണ്. ഗർഭിണികൾ മോണരോഗ വിദഗ്ധനെ സമീപിക്കുന്ന സമയത്തുതന്നെ മുൻപുണ്ടായ രോഗങ്ങൾ, കുടുംബവിവരങ്ങൾ, കഴിഞ്ഞകാല ഗർഭധാരണം, പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കണം.
പോഷകസമീകൃതാഹാരരീതി സ്വീകരിക്കണം. ശരിയായ രീതിയിലുള്ള പല്ലുതേക്കൽ, ഫ്ളോസിംഗ്, മൗത്ത് വാഷ് ഉപയോഗം എന്നിവ നിർബന്ധമായും പാലിക്കണം
ദന്തചികിത്സ എപ്പോൾ?
നാലുമുതൽ ആറുമാസം വരെയുള്ള കാലയളവാണ് ദന്തചികിത്സയ്ക്ക് അനുകൂലം. ഗർഭിണികൾ ഒരിക്കലും സ്വയംചികിത്സ നടത്തരുത്. പരിശോധനയ്ക്കു ശേഷം മാത്രം ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക.
നമ്മുടെ ജീവിതത്തിന്റെ സന്തോഷം തീരുമാനിക്കുന്നത് ആരാണ്?
ഇന്ന് യുവാക്കളിൽ പലരും ജീവിതത്തെ അസംതൃപ്തിയോടെയും ഭയത്തോടെയുമാണ് കാണുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് നല്കുന്ന വിദ്യാഭ
അസ്ഥിസന്ധികളിൽ നീർക്കെട്ടും വേദനയും
ആർത്രോൺ എന്നാൽ സന്ധി, ഐറ്റിസ് എന്നാൽ നീർക്കെട്ട്. അങ്ങനെയാണ് സന്ധിവാത രോഗങ്ങൾക്ക് ആർത്രൈറ്റിസ് എന്ന് പേര് വന്നത്. ശരീ
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ...
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg
ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ് അഥവാ തക്കാളിപ്പനി
കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡി
തിരുമ്മിയാൽ നേരെയാവില്ല; നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം
കുഞ്ഞുങ്ങളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽവിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന ക്ലബ് ഫൂട്ട് എന്ന വൈക ല്യത്തിനു പ്ലാസ്റ്റർ ചികിത്
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിതമല്ലെങ്കിൽ...
പെരിഫെറൽ ന്യൂറോപതിയുടെ സങ്കീര്‍ണതകൾ കുറയ്ക്കാൻ താഴെ പറയുന്നവ ശീലിക്കാം:
(വേണ്ടി വന്നാൽ ഒരു പാദ വിദഗ്ദ്ധനെ സന്ദർശി
പാദങ്ങളിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാനാകാതെ..!
ന്യൂറോ എന്നാൽ ഞരന്പ്. പതി എന്നാൽ രോഗം. ഞരന്പിന്റെ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പൊതുവായ പദമാണ് ന്യൂറോപ്പതി. ഞരന്പിനു ചത
വെസ്റ്റ് നൈൽ പനി: കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ
പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കില
ഹെമറജിക് സ്ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാ
ഡെങ്കിപ്പനി ഗുരുതരമാകുന്പോൾ....
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ
മൈഗ്രേന് "തലവേദന'യാകുമ്പോള്‍
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന് തലവേദന. തുടര്‍ച്ചയായി ചികിത്സിച്ചിട്ടും പൂര്‍ണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനു'വിക്കു
മൈഗ്രേന് മരുന്ന് ഉപയോഗിക്കുന്പോൾ....
മൈഗ്രേൻ പ്രതിരോധ ചികിത്സാവിധികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.
98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല
നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാ
വയറിൽ കൊഴുപ്പടിയുന്നതു പ്രശ്നമാണ്
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
എല്ലുകളുടെ കരുത്തിനു ചക്കവിഭവങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
കോവിഡ് നെഗറ്റീവ് ആയവർ എന്തെല്ലാം ശ്രദ്ധിക്കണം..?
മുമ്പ് വളരെ ലാഘവത്തോടെ ചെയ്യുവാൻ സാധിച്ചിരുന്ന ഓട്ടവും ചാട്ടവും കളികളും വ്യായാമവും കോവിഡിനു ശേഷം ചെയ്യുന്നതിന് ബുദ്ധിമു
കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. "കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്ക
14 വയസിൽ താഴെയുള്ള കുട്ടികളിലും ക്രമംതെറ്റി കൊളസ്ട്രോൾ!
മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ
രോഗങ്ങൾക്കു പിന്നിൽ ഭക്ഷണശൈലിയിലെ താളപ്പിഴകൾ
വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാർഥങ്ങളും കായ്കൾ പെട്ടെന്നു പഴുക്കാനും പച്ചക്കറികൾ ദീർഘനാൾ കേടുകൂടാതെയ
ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍....
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
മൊബൈൽ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് നല്ലത്
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്
ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റാൻ...
കുട്ടികളിലാണ് ചെവിപഴുപ്പ് കൂടുതലായി കാണുന്നത്. ചെവി ശരിയായി വൃത്തിയാക്കി മരുന്ന ് ഒഴിക്കുന്നതിലൂടെ രോഗം സുഖപ്പെടുത്
കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയാൻ...
മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേ
കംഗാരു മദർ കെയർ നല്കുമ്പോൾ അമ്മയ്ക്ക് ഭക്ഷണം കഴിക്കാമോ?
കംഗാരു മദർ കെയറിനായുള്ള ഒരുക്കം
- കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .
- മുഴുവന്‍
ഗർഭിണികളുടെ ദന്താരോഗ്യം കുഞ്ഞിന്റെ വളർച്ചയ്ക്ക്
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്
വൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?
വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്
അമിതഭാരവും അമിതവണ്ണവും കണ്ടെത്താൻ വഴിയുണ്ട്...
ബോഡി മാസ് ഇൻഡക്സ് കണ്ടെത്തിയാൽ ശരീരത്തിനു ഭാരക്കുറവുണ്ടോ അമിതവണ്ണമാണോ എന്നൊക്കെ കൃത്യമായി അറിയാനാവും. കിലോഗ്രാമിലു
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത്...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീര
പല്ല് വൃത്തിയാക്കാൻ ഡെന്റൽ ഫ്ലോസുകൾ എന്തിന്?
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്ര
ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് - 1 പ്രമേഹരോഗികളില്‍
രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന അക്യൂട്ട് സൈനസൈറ്റിസ്
അക്യൂട്ട് സൈനസൈറ്റിസ് തന്നെ രണ്ടുമാസത്തിലേറെ നീണ്ടു നിന്നേക്കാം. അതിലുമേറെനാൾ കാണുന്നവയാണ് ക്രോണിക് സൈനസൈറ്റിസ്.
മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമാവാം
അലർജിക് റൈനൈറ്റിസിന്റെ കാരണങ്ങളെ ആഹാരജമായും വിഹാരജമായും വേർതിരിക്കാം. വർഷഋതുവിനെ കാലാവസ്ഥാജന്യകാരണമായും പരിഗണിക്ക
അലർജിക് ആസ്ത്്മയായി പരിണമിക്കുന്ന തുമ്മൽ
മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ
സ്ത്രീകളുടെ അസ്ഥികൾ ദുർബലമാക്കുന്ന മാനസിക സംഘർഷം
അസ്ഥികളുടെ സാന്ദ്രത കുറയുകയും അതിന്റെ ഫലമായി അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നതിൽ സമീകൃതാഹാരത്തിന്റെ
ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ
►കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക
► വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്ക
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-
വായ്പ്പുണ്ണ്: പിന്നിൽ വിളർച്ച മുതൽ അലർജി വരെ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റെ
കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന
മൊത്തത്തിലുള്ള ആരോഗ്യത്തിനു കരളിന്റെ ആരോഗ്യം പ്രധാനം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി
കഴുത്തുവേദനയ്ക്കു വേദനസംഹാരികൾ ശീലമാക്കിയാൽ....
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ
കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം...
കൊളസ്ട്രോൾ ശത്രുവും മിത്രവും; ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ -2
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത
ആവർത്തിച്ച് തിളപ്പിച്ച എണ്ണയും പ്രശ്നമാണ്!

ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം കഴിക്കാം?
ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾ
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്
എണ്ണ ഉപയോഗിക്കുന്പോൾ അറിയേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്ക
ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളിക കഴിക്കരുത്
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടി
പിറ്റ് & ഫിഷർ സീലന്റ് ചികിത്സ ആർക്ക്?
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്
മാതൃശരീരവും ഗർഭച്ഛിദ്രവും
ഗർഭച്ഛിദ്രത്തെപ്പറ്റി വളരെയധികം അബദ്ധജടിലമായ ധാരണകൾ ആണ് നമ്മുടെ പൊതുസമൂഹത്തിനുള്ളത് . യാഥാസ്ഥിതിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും

Latest News
പറഞ്ഞതല്ല കേൾപ്പിച്ചത്! മല്ലപ്പള്ളിപ്രസംഗത്തെ തള്ളിപ്പറയാതെ സജി ചെറിയാൻ
"പറഞ്ഞത് ഭരണഘടനയിലെ പോരായ്മകളെക്കുറിച്ച്': സജി ചെറിയാനെ ന്യായീകരിച്ച് ഉദയഭാനു
പിണറായി 2.0, ആദ്യ വിക്കറ്റ് തെറിച്ചു..! മന്ത്രി സജി ചെറിയാൻ രാജിവച്ചു
കേന്ദ്രമന്ത്രി നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചേക്കും
സഞ്ജു സാംസണ് ഏകദിന ടീമിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top