കാരുണ്യനാഥനു വിട
കാരുണ്യനാഥനു വിട
പാ​ലാ: പാ​ലാ​യു​ടെ ന​ഗ​ര​വീ​ഥി​ക​ളി​ൽ മാ​ണി​യു​ടെ വ​ർ​ണ​ചി​ത്രം പ​തി​ച്ച ഫ്ള​ക്സു​ക​ൾ​ക്ക് താ​ഴെ ജ​നം കു​റി​ച്ച അ​ക്ഷ​ര​ങ്ങ​ൾ ന​ന്ദി​യു​ടെ ഓ​ട്ടോ​ഗ്രാ​ഫു​ക​ളാ​യി​രു​ന്നു. കാ​രു​ണ്യ​നാ​ഥ​ന് ക​ണ്ണീ​രോ​ടെ വി​ട, അ​ങ്ങ് ഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ക്കും, വി​ക​സ​ന​നാ​യ​ക​ന് വി​ട, മാ​ണി​സാ​റി​നു മ​ര​ണ​മി​ല്ല, മാ​ണി​സാ​റി​ന് വി​രോ​ചി​തം വി​ട...


പാ​ലാ ന​ഗ​രം ഇ​ന്ന​ലെ ക​രി​ങ്കൊ​ടി​ക​ളി​ൽ നി​റ​ഞ്ഞു. ജ​ന​ല​ക്ഷ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ​ത് മാ​ണി​യു​ടെ ഫോ​ട്ടോ​ക​ൾ വ​സ്ത്ര​ങ്ങ​ളി​ൽ പ​തി​ച്ചാ​ണ്. ചി​രി മാ​യാ​ത്ത ചി​ത്ര​ങ്ങ​ൾ ഇ​ന്ന​ലെ ത​ല​മു​റ​ക​ളെ ക​ര​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.