കരുതലിനു മാർഗനിർദേശങ്ങൾ
Thursday, January 30, 2020 11:41 PM IST
ചൈ​​​​ന​​​​യി​​​​ൽ നി​​​​ന്ന് തി​​​​രി​​​​ച്ചെ​​​​ത്തി 28 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പ​​​​നി, ചു​​​​മ, ശ്വാ​​​​​സ​​​​​ത​​​​​ട​​​​​സം എ​​​​​ന്നീ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണ​​​​​ങ്കി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​ക.

നി​​​​​ർ​​​ദി​​​​​ഷ്ട വ്യ​​​​​ക്തി​​​​​യും കൂ​​​​​ടെ​​​പ്പോ​​​​​കു​​​​​ന്ന ആ​​​​​ളും മാ​​​​​സ്ക് അ​​​​​ല്ല​​​​​ങ്കി​​​​​ൽ തൂ​​​​​വാ​​​​​ല കൊ​​​​​ണ്ട് മു​​​​​ഖം മ​​​​​റ​​​​​യ്ക്ക​​​​​ണം. യാ​​​​​ത്ര​​​​​യ്ക്ക് പൊ​​​​​തു വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽനി​​​​​ന്നുവീ​​​​​ട്ടി​​​​​ലേ​​​​​ക്കു വി​​​​​ടു​​​​​ന്ന​​​​​വ​​​​​ർ ​​​​ചെ​യ്യേ​ണ്ട​ത്

• വീ​​​​​ട്ടി​​​​​ലെ മ​​​​​റ്റു കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യു​​​​​ള്ള സ​​​​​ന്പ​​​​​ർ​​​​​ക്കം ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി ഒ​​​​​ഴി​​​​​വാ​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

• രോ​​​​​ഗി​​​​​യെ പ​​​​​രി​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ മാ​​​​​സ്ക്, കൈ​​​​​യു​​​​​റ തു​​​​​ട​​​​​ങ്ങി​​​​​യ വ്യ​​​​​ക്തി​​​​​ഗ​​​​​ത സു​​​​​ര​​​​​ക്ഷാ​​​മാ​​​​​ർ​​​ഗ​​​ങ്ങ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.

• രോ​​​​​ഗി​​​​​യു​​​​​ടെ ശ​​​​​രീ​​​​​ര​​​​​സ്ര​​​​​വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ൽ വ​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക.

• രോ​​​​​ഗി​​​​​യെ സ്പ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​വും രോ​​​​​ഗി​​​​​യു​​​​​ടെ മു​​​​​റി​​​​​യി​​​​​ൽ ക​​​​​യ​​​​​റി​​​​​യ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​വും കൈ​​​​​ക​​​​​ൾ സോ​​​​​പ്പു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു ക​​​​​ഴു​​​​​ക്കു​​​​​ക.

• കൈ​​​​​ക​​​​​ൾ തു​​​​​ട​​​​​യ്ക്കു​​​​​വാ​​​​​നാ​​​​​യി പേ​​​​​പ്പ​​​​​ർ ട​​​​​വ​​​​​ൽ/​​​​​തു​​​​​ണി​​​​​കൊ​​​​​ണ്ടു​​​​​ള്ള ട​​​​​വ​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക.

• ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച മാ​​​​​സ്കു​​​​​ക​​​​​ൾ/​​​​​ട​​​​​വ​​​​​ലു​​​​​ക​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി നി​​​​​ർ​​​​​മാ​​​ർ​​​​​ജ​​​​​നം ചെ​​​​​യ്യു​​​​​ക.

• ബാ​​​​​ത്ത് അ​​​​​റ്റാ​​​​​ച്ച്ഡ് ആ​​​​​യ​​​​​തും വാ​​​​​യു സ​​​​​ഞ്ചാ​​​​​ര​​​​​മു​​​​​ള്ള​​​​​തു​​​​​മാ​​​​​യ മു​​​​​റി​​​​​യി​​​​​ൽ ത​​​​​ന്നെ രോ​​​​​ഗ​​​​​ല​​​​​ക്ഷ​​​​​ണ​​​​​മു​​​​​ള്ള​​​​​വ​​​​​ർ ക​​​​​ഴി​​​​​യേ​​​​​ണ്ട​​​​​താ​​​​​ണ്.

• പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ, ബെ​​​​​ഡ് ഷീ​​​​​റ്റ്, മ​​​​​റ്റു വ​​​​​സ്തു​​​​​ക്ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​മാ​​​​​യി പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ക.

• തോ​​​​​ർ​​​​​ത്ത്, വ​​​​​സ്ത്ര​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ലാ​​​​​യ​​​​​വ ബ്ളീ​​​​​ച്ചിം​​​​​ഗ് ലാ​​​​​യ​​​​​നി (ഒ​​​രു ലി​​​​​റ്റ​​​​​ർ വെ​​​​​ള്ള​​​​​ത്തി​​​​​ൽ മൂ​​​ന്നു ടീ ​​​സ്പൂ​​​​​ണ്‍ ബ്ളീ​​​​​ച്ചിം​​​​​ഗ് പൗ​​​​​ഡ​​​​​ർ) ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പ്ര​​​​​ത്യേ​​​​​കം ക​​​​​ഴു​​​​​കി വെ​​​​​യി​​​​​ല​​​​​ത്ത് ഉ​​​​​ണ​​​​​ക്കി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​ക).


• ചു​​​​​മ​​​​​യ്ക്കാ​​​​​നോ തു​​​​​മ്മാ​​​​​നോ തോ​​​​​ന്നി​​​​​യാ​​​​​ൽ തൂ​​​​​വാ​​​​​ല/​​​​​തോ​​​​​ർ​​​​​ത്ത്/​​​​​തു​​​​​ണി കൊ​​​​​ണ്ട് വാ​​​​​യും മൂ​​​​​ക്കും മ​​​​​റ​​​​​യ്ക്കേ​​​​​ണ്ട​​​​​തും പൊ​​​​​തു​​​​​സ്ഥ​​​​​ല​​​​​ത്ത് തു​​​​​പ്പാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യേ​​​​​ണ്ട​​​​​താ​​​​​ണ്.

• സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക​​​​​രെ ഒ​​​​​രു​​​​​കാ​​​​​ര​​​​​ണ​​​​​വ​​​​​ശാ​​​​​വും അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ക.

• നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ഉ​​​​​ള്ള വ്യ​​​​​ക്തി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച മേ​​​​​ശ, ക​​​​​സേ​​​​​ര മു​​​​​ത​​​​​ലാ​​​​​യ സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ളും ബാ​​​​​ത്ത്റൂം, തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യും ബ്ളീ​​​​​ച്ചിം​​​​​ഗ് ലാ​​​​​യ​​​​​നി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് വൃ​​​ത്തി​​​​​യാ​​​​​ക്കു​​​​​ക.

ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന ന​​ന്പ​​രു​​ക​​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ക​​​​ണ്‍​ട്രോ​​​​ൾ റൂം ​​​​തു​​​​റ​​​​ന്നു. 0471-2304160 എ​​​​ന്ന ന​​​​ന്പ​​​​രി​​​​ലും ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ന്‍റെ 1056 എ​​​​ന്ന ന​​​​ന്പ​​​​രി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലും ക​​​​ണ്‍​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സം​​​​ശ​​​​യ നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി താ​​​​ഴെ കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ന​​​​ന്പ​​​​റി​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ടാം. ഫോ​​​​ണ്‍: 04872320466 (ഐ​​​​ഡി​​​​എ​​​​സ്പി), 9895558784 (ഡോ. ​​​​സു​​​​മേ​​​​ഷ്), 9961488206 (ഡോ. ​​​​കാ​​​​വ്യ), 9496331164 (ഡോ. ​​​​പ്ര​​​​ശാ​​​​ന്ത്), 9349171522 (ഡോ. ​​​​ര​​​​തി). തൃ​​​​ശൂ​​​​ർ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലെ ക​​​​ണ്‍​ട്രോ​​​​ൾ റൂം ​​​​ന​​​​ന്പ​​​​രു​​​​ക​​​​ൾ 04872362424, 9447074424, 1077 (ജി​​​​ല്ല​​​​യ്ക്ക് പു​​​​റ​​​​ത്ത് നി​​​​ന്ന് വി​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​ർ 0487 കോ​​​​ഡ് ചേ​​​​ർ​​​​ത്ത് വി​​​​ളി​​​​ക്ക​​​​ണം.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.