x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എനർജി ഡ്രിങ്ക് പ്രേമികളേ ശ്രദ്ധിക്കുക! 

വെബ്ഡെസ്ക്
Published: November 18, 2026 03:30 PM IST | Updated: November 18, 2026 03:30 PM IST

പ്രതീകാത്മക ചിത്രം

 

സോ​ഡ​യും കോ​ള​യും പാ​ക്ക​റ്റ് ജ്യൂ​സു​ക​ളും എ​ന​ർ​ജി ഡ്രി​ങ്കു​ക​ളും ഇ​ന്ന് ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ദാ​ഹം തോ​ന്നി​യാ​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന് പ​ക​രം പ​ല​രും ഈ ​ശീ​ത​ള​പാ​നീ​യ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ശീ​ലം നി​ങ്ങ​ളെ വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

പ​തി​വാ​യി ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​ത് കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​മി​ത​മാ​യ പ​ഞ്ച​സാ​ര​യും കൃ​ത്രി​മ നി​റ​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ളു​മാ​ണ് വി​ല്ല​നാ​കു​ന്ന​ത്. ഇ​വ ശ​രീ​ര​ത്തി​ൽ അ​മി​ത​വ​ണ്ണ​ത്തി​നും പ്ര​മേ​ഹ​ത്തി​നും കാ​ര​ണ​മാ​കു​ക​യും പി​ന്നീ​ട് അ​ത് കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.​പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​ണ് ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രു നേ​ര​ത്തെ ദാ​ഹം മാ​റ്റാ​ൻ കു​ടി​ക്കു​ന്ന ഒ​രു കു​പ്പി പാ​നീ​യം ഭാ​വി​യി​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും എ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​നി മു​ത​ൽ ശീ​ത​ള​പാ​നീ​യ​ങ്ങ​ളോ​ട് അ​ൽ​പം അ​ക​ലം പാ​ലി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ദാ​ഹ​ത്തി​ന് ഏ​റ്റ​വും ന​ല്ല മ​രു​ന്ന്, വെ​ള്ളം ത​ന്നെ​യാ​ണ്.

Tags : family health

Recent News

Corehub Up