പെഷാവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Tags : Attack in Pakistan Six people killed gunman