x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ർ​നാ​മി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ന്ത്യ​ൻ മ​ന്ത്രി​മാ​രും

വെബ്ഡെസ്ക്
Published: July 22, 2026 01:11 AM IST | Updated: July 22, 2026 01:11 AM IST

ക​​​​നി​​​​ഷ്ക നാ​​​​രാ​​​​യ​​​​ൺ, ലി​​​​സ ന​​ന്ദി

ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​ന്‍റെ പു​​​​തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ൻ​​​​ഡി ബേ​​​​ർ​​​​നാം പ്ര​​​​ഖ്യാ​​​​പി​​​​ച്ച മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രും. ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ക​​​​നി​​​​ഷ്ക നാ​​​​രാ​​​​യ​​​​ൺ, ബം​​​​ഗാ​​​​ളി​​​​ൽ കു​​​​ടും​​​​ബ​​​​വേ​​​​രു​​​​ക​​​​ളു​​​​ള്ള ലി​​​​സ ന​​ന്ദി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ബേ​​​​ർ​​​​നാം ടീ​​​​മി​​​​ൽ ഇ​​​​ടം​​​​ നേ​​​​ടി​​​​യ​​​​ത്.

ക​​​​നി​​​​ഷ്ക നാ​​​​രാ​​​​യ​​​​ൺ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മ​​​​ന്ത്രി​​​​യാ​​​​യി (മി​​​​നി​​​​സ്റ്റ​​​​ർ ഓ​​​​ഫ് സ്റ്റേ​​​​റ്റ് ഫോ​​​​ർ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷൽ ഇ​​​​ന്‍റ​​​​ലി​​​​ജി​​​​ൻ​​​​സ്) നി​​​​യ​​​​മി​​​​ത​​​​നാ​​​​യ​​​​പ്പോ​​​​ൾ സാം​​​​സ്‌​​​​കാ​​​​രി​​​​കം, മാ​​​​ധ്യ​​​​മം, കാ​​​​യി​​​​കം വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യാ​​​​യി ലി​​​​സ.

36കാ​​​​ര​​​​നാ​​​​യ ക​​​​നി​​​​ഷ്ക നാ​​​​രാ​​​​യ​​​​ൺ വെ​​​​യി​​​​ൽ​​​​സി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​മാ​​​​ണ്. കെ​​​​യ​​​​ർ സ്റ്റാ​​​​ർ​​​​മ​​​​റു​​​​ടെ​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ജൂ​​​​നി​​​​യ​​​​ർ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​നി​​​​ഷ്ക​​​​യു​​​​ടെ ചെ​​​​റു​​​​പ്രാ​​​​യ​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ ബി​​​​ഹാ​​​​റി​​​​ലെ മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​രി​​​​ൽ​​​​നി​​​​ന്നു കു​​​​ടും​​​​ബം വെ​​​​യി​​​​ൽ​​​​സ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ർ​​​​ഡി​​​​ഫി​​​​ലേ​​​​ക്കു കു​​ടി​​യേ​​​​റി. ഓ​​​​ക്സ്ഫ​​​​ഡ്, സ്റ്റാ​​​​ൻ​​​​ഫോ​​​​ർ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം.

കെ​​​​യ​​​​ർ സ്റ്റാ​​​​ർ​​​​മ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ അംഗ​​​​മാ​​​​യി​​​​രു​​​​ന്ന ലി​​​​സ​​​​യെ ബേ​​​​ർ​​​​നാം ത​​​​ന്‍റെ ടീ​​​​മി​​​​ലു​​​​മു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും അ​​​​വ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. പി​​​​താ​​​​വ് ദീ​​​​പ​​​​ക് ന​​ന്ദി കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്ന് 1950ക​​​​ളി​​​​ൽ ബ്രി​​​​ട്ട​​​​നി​​​​ലെ​​​​ത്തി​​​​യ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും അ​​​​ക്ക​​ഡേ​​മി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

ഗ്രേ​​​​റ്റ​​​​ർ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ഗ​​​​നി​​​​ൽ​​​​നി​​​​ന്നാ​​​​ണു ലി​​​​സ (44) പാ​​​​ർ​​​​ല​​​​മെ​​​​ന്‍റം​​​​ഗ​​​​മാ​​​​യ​​​​ത്.

Tags : Bernam cabinet IndianMinisters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up