x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റി​യ​യി​ലെ ഐ​എ​സ് ഭീ​ക​ര​രെ തു​ർ​ക്കി പി​ടി​കൂ​ടി


Published: May 24, 2026 06:45 AM IST | Updated: May 24, 2026 06:45 AM IST

ഇ​സ്താം​ബൂ​ൾ: തു​ർ​ക്കി ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​റി​യ​യി​ൽ​നി​ന്ന് പ​ത്ത് ഐ​എ​സ് ഭീ​ക​ര​രെ പി​ടി​കൂ​ടി. ഇ​വ​രെ തു​ർ​ക്കി​യി​ലെ​ത്തി​ച്ചു എ​ന്നാ​ണ് അ​റി​യി​പ്പ്. എ​ല്ലാ​വ​രും തു​ർ​ക്കി വം​ശ​ജ​രാ​ണ്. 2015ൽ ​അ​ങ്കാ​റ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നൂ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സി​റി​യ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags : Turkey arrest ISIS Syria

Recent News

Corehub Up