x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രത്ത് സിപിഎം സി​റ്റിം​ഗ് എം​എ​ൽ​എ​എ​മാ​ർ മ​ത്സ​രി​ക്കും


Published: February 26, 2026 03:16 AM IST | Updated: February 26, 2026 03:16 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി.​​​ജോ​​​യി ഉ​​​ൾ​​​പ്പെ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​ല്ലാം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ന്‍റേ​​​താ​​​ണു തീ​​​രു​​​മാ​​​നം.

വ​​​ർ​​​ക്ക​​​ല​​​- വി.എസ്. ജോ​​​യി, നേ​​​മ​​​ം- മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി, വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്- വി.​​​കെ.​​​പ്ര​​​ശാ​​​ന്ത്, കാ​​​ട്ടാ​​​ക്ക​​​ട​​​- ഐ.​​​ബി.​​​ സ​​​തീ​​​ഷ്, പാ​​​റ​​​ശാ​​​ല- സി.​​​കെ.​​​ ഹ​​​രീ​​​ന്ദ്ര​​​ൻ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര- കെ.​​​ ആ​​​ൻ​​​സ​​​ല​​​ൻ, അ​​​രു​​​വി​​​ക്ക​​​ര- ജി.​​​ സ്റ്റീ​​​ഫ​​​ൻ, ക​​​ഴ​​​ക്കൂ​​​ട്ടം- ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, വാ​​​മ​​​ന​​​പു​​​രം- ഡി.​​​കെ.​​​ മു​​​ര​​​ളി, ആ​​​റ്റി​​​ങ്ങ​​​ൽ- ഒ.​​​എ​​​സ്.​​​ അം​​​ബി​​​ക എ​​​ന്നി​​​വ​​​ർ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കും.

Tags : CPM sitting MLAs contest Thiruvananthapuram

Recent News

Corehub Up