x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ നി​ർ​മി​ച്ച ക​ലു​ങ്കി​ല്‍ വീ​ണ് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം


Published: December 29, 2025 08:51 AM IST | Updated: December 29, 2025 08:51 AM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര വി​ല്യാ​പ്പ​ള്ളി​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നി​ടെ നി​ര്‍​മി​ച്ച ക​ലു​ങ്കി​ല്‍ വീ​ണ് കാ​ല്‍​ന​ട​യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം.

ഏ​ല​ത്ത് മൂ​സ​യാ​ണ് മ​രി​ച്ച​ത്. അ​മ​രാ​വ​തി​യി​ലെ ജ​യ​കേ​ര​ള ക​ലാ​വേ​ദി​ക്ക് സ​മീ​പം പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഓ​വ് പാ​ല​ത്തി​ല്‍ വീ​ണ നി​ല​യി​ല്‍ രാ​ത്രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൈ​കി​ട്ട് ആ​റി​ന് വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​നാ​യി ക​ട​യി​ലേ​ക്കി​റ​ങ്ങി​യ മൂ​സ​യെ രാ​ത്രി 11നാ​ണ് നാ​ട്ടു​കാ​ര്‍ ഓ​വ് ചാ​ലി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​ല ക​ലു​ങ്കി​ലേ​ക്ക് പ​തി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൂ​സ.

അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​യി​രി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ.

Tags : Pedestrian death culvert

Recent News

Corehub Up