x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​​​​​​​പി​​​​​​​ക എ​​​​​​​ക്സ​​​​​​​ല​​​​​​​ന്‍സ് അ​​​​​​​വാ​​​​​​​ര്‍ഡു​​​​​​​ക​​​​​​​ള്‍ ഉപരാഷ്‌ട്രപതി സമ്മാനിച്ചു


Published: June 1, 2026 01:30 AM IST | Updated: June 1, 2026 01:30 AM IST

കോ​​​ട്ട​​​യം: ശ​​​തോ​​​ത്ത​​​ര റൂ​​​ബി ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദീ​​​പി​​​ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​​​​​​​​ക്സ​​​​​​​​​​ല​​​​​​​​​​ന്‍സ് അ​​​​​​​​​​വാ​​​​​​​​​​ര്‍ഡു​​​​​​​​​​ക​​​​​​​​​​ള്‍ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ​​​സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മാ​​​നി​​​ച്ചു.

എ​​​​​​​​​​റ​​​​​​​​​​ണാ​​​​​​​​​​കു​​​​​​​​​​ളം ഡി​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ന്‍എം​​​​​​​​​​ആ​​​​​​​​​​ര്‍സി ചെ​​​​​​​​​​യ​​​​​​​​​​ര്‍മാ​​​​​​​​​​ന്‍ ഡോ. ​​​​​​​​​​അ​​​​​​​​​​ജി​​​​​​​​​​ത് ജോ​​​​​​​​​​യി, കോ​​​​​​​​​​വ​​​​​​​​​​ളം ഉ​​​​​​​​​​ദ​​​​​​​​​​യ സ​​​​​​​​​​മു​​​​​​​​​​ദ്ര ഗ്രൂ​​​​​​​​​​പ്പ് ഓ​​​​​​​​​​ഫ് ഹോ​​​​​​​​​​ട്ട​​​​​​​​​​ല്‍സ് സി​​​​​​​​​​എം​​​​​​​​​​ഡി എ​​​​​​​​​​സ്. രാ​​​​​​​​​​ജ​​​​​​​​​​ശേ​​​​​​​​​​ഖ​​​​​​​​​​ര​​​​​​​​​​ന്‍ നാ​​​​​​​​​​യ​​​​​​​​​​ര്‍, ചീ​​​​​​​​​​ഫ് ക​​​​​​​​​​ണ്‍സ​​​​​​​​​​ള്‍ട്ട​​​​​​​​​​ന്‍റ് ഇ​​​​​​​​​​ന്‍ ഓ​​​​​​​​​​ര്‍ത്തോ​​​​​​​​​​പീ​​​​​​​​​​ഡി​​​​​​​​​​ക്സ് ഡോ. ​​​​​​​​​​ഒ.​​​​​​​​​​ടി. ജോ​​​​​​​​​​ര്‍ജ്, കോ​​​​​​​​​​ട്ട​​​​​​​​​​യം സെ​​​​​​​​​​യി​​​​​​​​​​ക് ക​​​​​​​​​​ണ്‍സ​​​​​​​​​​ള്‍ട്ട​​​​​​​​​​ന്‍റ് ചെ​​​​​​​​​​യ​​​​​​​​​​ര്‍മാ​​​​​​​​​​ന്‍ ജി​​​​​​​​​​ബി​​​​​​​​​​ന്‍ ബി​​​​​​​​​​നു ജോ​​​​​​​​​​സ​​​​​​​​​​ഫ്, ബം​​​​​​​​​​ഗ​​​​​​​​​​ളൂ​​​​​​​​​​ര്‍ ജി.​​​​​​​​​​കെ. ഗ്രൂ​​​​​​​​​​പ്പ് മാ​​​​​​​​​​നേ​​​​​​​​​​ജിം​​​​​​​​​​ഗ് ഡ​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ക്ട​​​​​​​​​​ര്‍ ഷൈ​​​​​​​​​​ജു കെ. ​​​​​​​​​​ജോ​​​​​​​​​​ര്‍ജ്, ന​​​​​​​​​​വ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​ന്‍ ട്ര​​​​​​​​​​സ്റ്റി പി.​​​​​​​​​​യു. തോ​​​​​​​​​​മ​​​​​​​​​​സ്, കാ​​​​​​​​​​രി​​​​​​​​​​ത്താ​​​​​​​​​​സ് ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി ഡ​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ക്ട​​​​​​​​​​ര്‍ ഫാ. ​​​​​​​​​​ഡോ. ബി​​​​​​​​​​നു കു​​​​​​​​​​ന്ന​​​​​​​​​​ത്ത്, ഓ​​​​​​​​​​ക്സി​​​​​​​​​​ജ​​​​​​​​​​ന്‍ ഗ്രൂ​​​​​​​​​​പ്പ് സി​​​​​​​​​​ഇ​​​​​​​​​​ഒ ഷി​​​​​​​​​​ജോ കെ. ​​​​​​​​​​തോ​​​​​​​​​​മ​​​​​​​​​​സ്, കേ​​​​​​​​​​ര​​​​​​​​​​ള ഫി​​​​​​​​​​ലിം പ്രൊ​​​​​​​​​​ഡ്യൂ​​​​​​​​​​സേ​​​​​​​​​​ഴ്സ് അ​​​​​​​​​​സോ​​​​​​​​​​സി​​​​​​​​​​യേ​​​​​​​​​​ഷ​​​​​​​​​​ന്‍ സെ​​​​​​​​​​ക്ര​​​​​​​​​​ട്ട​​​​​​​​​​റി ലി​​​​​​​​​​സ്റ്റി​​​​​​​​​​ന്‍ സ്റ്റീ​​​​​​​​​​ഫ​​​​​​​​​​ന്‍, ക​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​രു​​​​​​​​​​ത്തി സെ​​​​​​​​​​ന്‍റ് കു​​​​​​​​​​ര്യാ​​​​​​​​​​ക്കോ​​​​​​​​​​സ് പ​​​​​​​​​​ബ്ലി​​​​​​​​​​ക് സ്‌​​​​​​​​​​കൂ​​​​​​​​​​ള്‍ ഡ​​​​​​​​​​യ​​​​​​​​​​റ​​​​​​​​​​ക് ട​​​​​​​​​​ര്‍ ഫാ.​​​​​​​ ​​​ഡോ. ബി​​​​​​​​​​നോ ചേ​​​​​​​​​​രി​​​​​​​​​​യി​​​​​​​​​​ല്‍ ഒ​​​​​​​​​​എ​​​​​​​​​​സ്ബി എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ര്‍ക്കാ​​​ണ് ഉ​​​​​​​​​​പ​​​​​​​​​​രാ​​​​​​​​​​ഷ് ട്ര​​​​​​​​​​പ​​​​​​​​​​തി ദീ​​​​​​​​​​പി​​​​​​​​​​ക എ​​​​​​​​​​ക്സ​​​​​​​​​​ല​​​​​​​​​​ന്‍സ് അ​​​​​​​​​​വാ​​​​​​​​​​ര്‍ഡു​​​​​​​​​​ക​​​​​​​​​​ള്‍ സ​​​​​​​​​​മ്മാ​​​​​​​​​​നി​​​​​​​​​​ച്ച​​​ത്.

Tags : Deepika Excellence Awards Vice President presented deepika@140

Recent News

Corehub Up