x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളുഷാപ്പിലെ സംഘർഷം: പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു


Published: March 17, 2026 11:22 AM IST | Updated: March 17, 2026 11:22 AM IST

ചിങ്ങവനം: കള്ളുഷാപ്പിലുണ്ടായ അടിപിടിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി ലോറന്‍സ് (60) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

ഞായറാഴ്ച രാത്രി പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Tags : Toddy shop clash Injury Death

Recent News

Corehub Up