x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർഷിക മേഖല ആശങ്കയിൽ

കൊ​​​​ടുംചൂ​​​​ട്, മ​​​​ഴ​​​​ക്കു​​​​റ​​​​വ്, എ​​​​ൽ നി​​​​നോ-02 / ഡോ. ​​​​​​​​​​ജോ​​​​​​​​​​സ് ജോ​​​​​​​​​​സ​​​​​​​​​​ഫ്
Published: April 28, 2026 12:46 AM IST | Updated: April 28, 2026 12:48 AM IST

2026ൽ ​​​​​​​​​​ആ​​​​​​​​​​ഗോ​​​​​​​​​​ള താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യവി​​​​​​​​​​പ്ല​​​​​​​​​​വ കാ​​​​​​​​​​ല​​​​​​​​​​ഘ​​​​​​​​​​ട്ട​​​​​​​​​​ത്തി​​​​​​​​​​ന് മു​​​​​​​​​​മ്പു​​​​​​​​​​ള്ള​​​​​​​​​​തി​​​​​​​​​​നേ​​​​​​​​​​ക്കാ​​​​​​​​​​ൾ 1.4 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സ് മു​​​​​​​​​​ത​​​​​​​​​​ൽ 1.5 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സ് വ​​​​​​​​​​രെ ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നേ​​​​​​​​​​ക്കാ​​​​​​​​​​മെ​​​​​​​​​​ന്ന് കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ ശാ​​​​​​​​​​സ്ത്ര​​​​​​​​​​ജ്ഞ​​​​​​​​​​ർ ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്നു. അ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​ടെ അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​നി​​​​​​​​​​ച്ച ലാ ​​​​​​​​​​നി​​​​​​​​​​ന​​​​​​​​​​യു​​​​​​​​​​ടെ ത​​​​​​​​​​ണു​​​​​​​​​​പ്പി​​​​​​​​​​ക്ക​​​​​​​​​​ൽ സ്വാ​​​​​​​​​​ധീ​​​​​​​​​​നം ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നി​​​​​​​​​​ട്ടും, 2026 ഇ​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ രേ​​​​​​​​​​ഖ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തി​​​​​​​​​​ൽ വ​​​​​​​​​​ച്ച് ഏ​​​​​​​​​​റ്റ​​​​​​​​​​വും ചൂ​​​​​​​​​​ടേ​​​​​​​​​​റി​​​​​​​​​​യ വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൊ​​​​​​​​​​ന്നാ​​​​​​​​​​യി മാ​​​​​​​​​​റി​​​​​​​​​​യേ​​​​​​​​​​ക്കാം. ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ 1981ലെ ​​​​​​​​​​താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി താ​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​മ്യ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​മ്പോ​​​​​​​​​​ൾ 2000 ആ​​​​​​​​​​യപ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി ദൈ​​​​​​​​​​നം​​​​​​​​​​ദി​​​​​​​​​​ന പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​വ​​​​​​​​​​ധി താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല അ​​​​​​​​​​ര ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സും 2020 ആ​​​​​​​​​​യപ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും ഒ​​​​​​​​​​രു ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സും വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യി അ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​യി​​​​​​​​​​ടെ സ​​​​​​​​​​യ​​​​​​​​​​ന്‍റി​​​​​​​​​​ഫി​​​​​​​​​​ക് റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട്സ് ജേ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​ലി​​​​​​​​​​ൽ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച ഒ​​​​​​​​​​രു ലേ​​​​​​​​​​ഖ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

വ​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​ഞ്ഞാ​​​​​​​​​​റ​​​​​​​​​​ൻ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലും മ​​​​​​​​​​ധ്യ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലും ആ​​​​​​​​​​ന്ധ്ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ന്‍റെ തീ​​​​​​​​​​ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​മാ​​​​​​​​​​ണ് ഏ​​​​​​​​​​റ്റ​​​​​​​​​​വും കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യ​​​​​​​​​​ത്. കേ​​​​​​​​​​ര​​​​​​​​​​ളം ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള ദ​​​​​​​​​​ക്ഷി​​​​​​​​​​ണേ​​​​​​​​​​ന്ത്യ​​​​​​​​​​ൻ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി ദൈ​​​​​​​​​​നം​​​​​​​​​​ദി​​​​​​​​​​ന പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​വ​​​​​​​​​​ധി താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല ക്ര​​​​​​​​​​മാ​​​​​​​​​​തീ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​യും ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​ർ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്തി. താ​​​​​​​​​​പ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ ദി​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണ​​​​​​​​​​വും തീ​​​​​​​​​​വ്ര​​​​​​​​​​ത​​​​​​​​​​യും കൂ​​​​​​​​​​ടി.1981-2000​​​​​​​​നും 2001-2020നും ​​​​​​​​ഇ​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ തീ​​​​​​​​​​വ്ര​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ഷ്ണ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ള്ള പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ വ്യാ​​​​​​​​​​പ്തി ഏ​​​​​​​​​​ക​​​​​​​​​​ദേ​​​​​​​​​​ശം 1.5 മ​​​​​​​​​​ട​​​​​​​​​​ങ്ങ് വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു.​​ മാ​​​​​​​​​​ർ​​​​​​​​​​ച്ച് മു​​​​​​​​​​ത​​​​​​​​​​ൽ ജൂ​​​​​​​​​​ൺ വ​​​​​​​​​​രെ​​​​​​​​​​യു​​​​​​​​​​ള്ള വേ​​​​​​​​​​ന​​​​​​​​​​ൽമാ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല അ​​​​​​​​​​സാ​​​​​​​​​​ധാ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലും പ​​​​​​​​​​തി​​​​​​​​​​വാ​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. പ​​​​​​​​​​ക​​​​​​​​​​ൽ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യും രാ​​​​​​​​​​ത്രി താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യും ഒ​​​​​​​​​​രു​​​​​​​​പോ​​​​​​​​​​ലെ ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​ന്നു.

​​​​​​ചൂ​​​​​​​​​ടും ഈ​​​​​​​​​ർ​​​​​​​​​പ്പ​​​​​​​​​വും ചേ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത് അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ടം

ചൂ​​​​​​​​​​ടു കൂ​​​​​​​​​​ടി​​​​​​​​​​യ അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ത്തി​​​​​​​​​​ൽ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കും. സാ​​​​​​​​​​ധാ​​​​​​​​​​ര​​​​​​​​​​ണ ഉ​​​​​​​​​​ഷ്ണത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളേ​​​​​​​​​​ക്കാ​​​​​​​​​​ൾ അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​വും അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണ​​​​​​​​​​വും സം​​​​​​​​​​യോ​​​​​​​​​​ജി​​​​​​​​​​ച്ച താ​​​​​​​​​​പത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ. ചൂ​​​​​​​​​​ട് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന​​​​​​​​​​ത​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ലും ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ ആ​​​​​​​​​​ർ​​​​​​​​​​ദ്ര​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ണ്ടെ​​​​​​​​​​ങ്കി​​​​​​​​​​ൽ യ​​​​​​​​​​ഥാ​​​​​​​​​​ർ​​​​​​​​​​ഥ​​​​​​​​​​ത്തി​​​​​​​​​​ൽ അ​​​​​​​​​​നു​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​വേ​​​​​​​​​​ദ്യ​​​​​​​​​​മാ​​​​​​​​​​കു​​​​​​​​​​ന്ന ചൂ​​​​​​​​​​ട് വ​​​​​​​​​​ള​​​​​​​​​​രെ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ലാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കും. അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണ സാ​​​​​​​​​​ഹ​​​​​​​​​​ച​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ളെ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ആ​​​​​​​​​​പ​​​​​​​​​​ത്ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ ആ​​​​​​​​​​ർ​​​​​​​​​​ദ്ര​​​​​​​​​​ത​​​​​​​​​​യാ​​​​​​​​​​ണ്. സ്വാ​​​​​​​​​​ഭാ​​​​​​​​​​വി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി ത​​​​​​​​​​ണു​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള ശ​​​​​​​​​​രീ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ശേ​​​​​​​​​​ഷി​​​​​​​​​​യെ ഇ​​​​​​​​​​ത് ബാ​​​​​​​​​​ധി​​​​​​​​​​ക്കും. വി​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​പ്പ് പു​​​​​​​​​​റ​​​​​​​​​​ന്ത​​​​​​​​​​ള്ളാ​​​​​​​​​​നാ​​​​​​​​​​വാ​​​​​​​​​​തെ ശ​​​​​​​​​​രീ​​​​​​​​​​രം അ​​​​​​​​​​സ്വ​​​​​​​​​​സ്ഥ​​​​​​​​​​മാ​​​​​​​​​​കും.

​​​ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​വും ചൂ​​​​​​​​​​ടും കൂ​​​​​​​​​​ടി​​​​​​​​​​യ കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യി​​​​​​​​​​ൽ കാ​​​​​​​​​​യി​​​​​​​​​​കാ​​​​​​​​​​ധ്വാ​​​​​​​​​​നം അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ്. ‘വെ​​​​​​​​​​റ്റ് ബ​​​​​​​​​​ൾ​​​​​​​​​​ബ്’ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ചാ​​​​​​​​​​ണ് ഇ​​​​​​​​​​തി​​​​​​​​​​ന്‍റെ തീ​​​​​​​​​​വ്ര​​​​​​​​​​ത അ​​​​​​​​​​ള​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.​​​ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യു​​​​​​​​​​ടെ തീ​​​​​​​​​​ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ നാ​​​​​​​​​​ല് പ​​​​​​​​​​തി​​​​​​​​​​റ്റാ​​​​​​​​​​ണ്ടു​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​യി വെ​​​​​​​​​​റ്റ്-​​​​​​​​​​ബ​​​​​​​​​​ൾ​​​​​​​​​​ബ് താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​കൊ​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​മു​​​​​​​​​​ള്ള ചൂ​​​​​​​​​​ട് തീ​​​​​​​​​​ര​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ ക്ര​​​​​​​​​​മാ​​​​​​​​​​തീ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി കൂ​​​​​​​​​​ടു​​​​​​​​​​ന്നു​​​​​​​​​​ണ്ടെ​​​​​​​​​​ന്നും ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​ർ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. ആ​​​​​​​​​​ർ​​​​​​​​​​ദ്ര​​​​​​​​​​ത​​​​​​​​​​യും ചൂ​​​​​​​​​​ടും കൂ​​​​​​​​​​ടി​​​​​​​​​​ച്ചേ​​​​​​​​​​ർ​​​​​​​​​​ന്ന ഉ​​​​​​​​​​ഷ്ണ ത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ഭീ​​​​​​​​​​ഷ​​​​​​​​​​ണി ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ ഏ​​​​​​​​​​റ്റ​​​​​​​​​​വും കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ തീ​​​​​​​​​​ര​​​​​​​​​​ദേ​​​​​​​​​​ശ ജി​​​​​​​​​​ല്ല​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണെ​​​​​​​​​​ന്ന് റെ​​​​​​​​​​ഡിം​​​​​​​​​​ഗ് യൂ​​​​​​​​​​ണി​​​​​​​​​​വേ​​​​​​​​​​ഴ്സി​​​​​​​​​​റ്റി​​​​​​​​​​യി​​​​​​​​​​ലെ അ​​​​​​​​​​ക്ഷ​​​​​​​​​​യ് ദി​​​​​​​​​​യോ​​​​​​​​​​റ​​​​​​​​​​സി​​​​​​​ന്‍റെ നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ ഒ​​​​​​​​​​രു പു​​​​​​​​​​തി​​​​​​​​​​യ പ​​​​​​​​​​ഠ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

ഉ​​​​​​​​​​പ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​നം ത​​​​​​​​​​ക​​​​​​​​​​രും, കൃ​​​​​​​​​​ഷി പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​കും

കൊ​​​​​​​​​​ടുംചൂ​​​​​​​​​​ട് ആ​​​​​​​​​​ഗോ​​​​​​​​​​ള​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ നൂറു കോ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ ഉ​​​​​​​​​​പ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ർ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​നും ആ​​​​​​​​​​രോ​​​​​​​​​​ഗ്യ​​​​​​​​​​ത്തി​​​​​​​​​​നും തൊ​​​​​​​​​​ഴി​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​യ്ക്കും ക​​​​​​​​​​ടു​​​​​​​​​​ത്ത ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യാ​​​​​​​​​​ണെ​​​​​​​​​​ന്ന് ലോ​​​​​​​​​​ക ഭ​​​​​​​​​​ക്ഷ്യ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​യും (എ​​​​​​​​​​ഫ്എ​​​​​​​​​​ഒ) ലോ​​​​​​​​​​ക കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​യും (ഡ​​​​​​​​​​ബ്ല്യു​​​​​​​​​​എം​​​​​​​​​​ഒ) ചേ​​​​​​​​​​ർ​​​​​​​​​​ന്ന് ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തെ ലോ​​​​​​​​​​ക ഭൗ​​​​​​​​​​മ​​​​​​​​​​ദി​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച സം​​​​​​​​​​യു​​​​​​​​​​ക്ത റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. കൊ​​​​​​​​​​ടുംചൂ​​​​​​​​​​ടി​​​​​​​​​​ന്‍റെ ഏ​​​​​​​​​​റ്റ​​​​​​​​​​വും വ​​​​​​​​​​ലി​​​​​​​​​​യ ഭീ​​​​​​​​​​ഷ​​​​​​​​​​ണി നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത് ക​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​രും ക​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​കത്തൊ​​​​​​​​​​ഴി​​​​​​​​​​ലാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ളും കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക- ഭ​​​​​​​​​​ക്ഷ്യോ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​മാ​​​​​​​​​​ണ്.​​​ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യു​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ ദ​​​​​​​​​​ക്ഷി​​​​​​​​​​ണേ​​​​​​​​​​ഷ്യ​​​​​​​​​​യു​​​​​​​​​​ടെ ഭൂ​​​​​​​​​​രി​​​​​​​​​​ഭാ​​​​​​​​​​ഗം പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും ഉ​​​​​​​​​​ഷ്ണ​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ലാ സ​​​​​​​​​​ബ്-​​​​​​​​​​സ​​​​​​​​​​ഹാ​​​​​​​​​​റ​​​​​​​​​​ൻ ആ​​​​​​​​​​ഫ്രി​​​​​​​​​​ക്ക, മ​​​​​​​​​​ധ്യ-​​​​​​​​​​ദ​​​​​​​​​​ക്ഷി​​​​​​​​​​ണ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​യു​​​​​​​​​​ടെ ചി​​​​​​​​​​ല ഭാ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും ഈ ​​​​​​​​​​നൂ​​​​​​​​​​റ്റാ​​​​​​​​​​ണ്ടി​​​​​​​​​​ന്‍റെ അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​കു​​​​​​​​​​മ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും പു​​​​​​​​​​റം​​​​​​​​​​ജോ​​​​​​​​​​ലി ചെ​​​​​​​​​​യ്യാ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യാ​​​​​​​​​​ത്തവി​​​​​​​​​​ധം അ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ഠി​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ ചൂ​​​​​​​​​​ടു​​​​​​​​​​ള്ള ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണം പ്ര​​​​​​​​​​തി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം 250 ആ​​​​​​​​​​യി ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നേ​​​​​​​​​​ക്കാം.​​​ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ 20 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സി​​​​​​​​​​ൽ​​​​​​​നി​​​​​​​​​​ന്നു മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് ഓ​​​​​​​​​​രോ ഡി​​​​​​​​​​ഗ്രി ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​മ്പോ​​​​​​​​​​ഴും തൊ​​​​​​​​​​ഴി​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത ര​​​​​​​ണ്ട്-​​​​​​​മൂ​​​​​​​ന്നു ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം കു​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്ന് എ​​​​​​​​​​ഫ്എ​​​​​​​​​​ഒ-ഡ​​​​​​​​​​ബ്ല്യു​​​​​​​​​​എം​​​​​​​​​​ഒ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

30 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷസി​​​​​​​​​​നു മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​ള്ള താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​പ്പെ​​​​​​​​​​ട്ട കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​കവി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വി​​​​​​​​​​ള​​​​​​​​​​വ് കു​​​​​​​​​​റ​​​​​​​​​​യാ​​​​​​​​​​ൻ തു​​​​​​​​​​ട​​​​​​​​​​ങ്ങും. ഉ​​​​​​​​​​രു​​​​​​​​​​ള​​​​​​​​​​ക്കി​​​​​​​​​​ഴ​​​​​​​​​​ങ്ങ്, ബാ​​​​​​​​​​ർ​​​​​​​​​​ലി തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ ചി​​​​​​​​​​ല വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്ക് ഇ​​​​​​​​​​തു പോ​​​​​​​​​​ലും താ​​​​​​​​​​ങ്ങാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. കൊ​​​​​​​​​​ടുംചൂ​​​​​​​​​​ട് വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ത്തു​​​​​​​മൃ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​യും പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ക്കും. ​​​ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല വെ​​​​​​​​​​ള്ള​​​​​​​​​​ത്തി​​​​​​​​​​ൽ ല​​​​​​​​​​യി​​​​​​​​​​ച്ചി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന ഓ​​​​​​​​​​ക്സി​​​​​​​​​​ജ​​​​​​​​​​ന്‍റെ അ​​​​​​​​​​ള​​​​​​​​​​വ് കു​​​​​​​​​​റ​​​​​​​​​​യ്ക്കും. ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന ശ്വ​​​​​​​​​​സ​​​​​​​​​​നനി​​​​​​​​​​ര​​​​​​​​​​ക്ക് നി​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​ത്താ​​​​​​​​​​ൻ മ​​​​​​​​​​ത്സ്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ പാ​​​​​​​​​​ടു​​​​​​​​​​പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​ൽ അ​​​​​​​​​​വ​​​​​​​​​​യ്ക്ക് ഹൃ​​​​​​​​​​ദ​​​​​​​​​​യ​​​​​​​​​​സ്തം​​​​​​​​​​ഭ​​​​​​​​​​നം സം​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ക്കാ​​​​​​​​​​മെ​​​​​​​​​​ന്നും റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണം വി​​​​​​​​​​ള​​​​​​​​​​വ് മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല, ധാ​​​​​​​​​​ന്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള പ്ര​​​​​​​​​​ധാ​​​​​​​​​​ന ഭ​​​​​​​​​​ക്ഷ്യ​​​​​​​​​​വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പോ​​​​​​​​​​ഷ​​​​​​​​​​കമേ​​​​​​​​​​ന്മ​​​​​​​​​​യും കു​​​​​​​​​​റ​​​​​​​​​​യ്ക്കും.

അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണം മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ർ​​​​​​​​​​ക്കെ​​​​​​​​​​ന്ന​​​​​​​പോ​​​​​​​​​​ലെ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലെ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യ്ക്കും വ​​​​​​​​​​ൻ ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യാ​​​​​​​​​​യി മാ​​​​​​​​​​റി​​​​​​​​​​ക്കൊ​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. 2022ലെ ​​​​​​​​​​ഉ​​​​​​​​​​ഷ്ണ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ൽ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ ഗോ​​​​​​​​​​ത​​​​​​​​​​മ്പ് ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം ഒ​​​​​​​മ്പ​​​​​​​തു മു​​​​​​​​​​ത​​​​​​​​​​ൽ 34 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം വ​​​​​​​​​​രെ കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​താ​​​​​​​​​​യി ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ണ കൗ​​​​​​​​​​ൺ​​​​​​​​​​സി​​​​​​​​​​ലി​​​​​​​ന്‍റെ പ​​​​​​​​​​ഠ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്നു. മ​​​​​​​​​​ക്ക​​​​​​​​​​ച്ചോ​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച മു​​​​​​​​​​ര​​​​​​​​​​ടി​​​​​​​​​​ച്ചു, കീ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം കൂ​​​​​​​​​​ടി, വി​​​​​​​​​​ള​​​​​​​​​​വ് 18 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം വ​​​​​​​​​​രെ കു​​​​​​​​​​റ​​​​​​​​​​ഞ്ഞു. പ​​​​​​​​​​യ​​​​​​​​​​ർ വ​​​​​​​​​​ർ​​​​​​​​​​ഗ​​​​​​​വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യും മു​​​​​​​​​​ര​​​​​​​​​​ടി​​​​​​​​​​ച്ചു. മി​​​​​​​​​​ക്ക പ​​​​​​​​​​ച്ച​​​​​​​​​​ക്ക​​​​​​​​​​റി വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കും കൊ​​​​​​​​​​ടുംചൂ​​​​​​​​​​ട് താ​​​​​​​​​​ങ്ങാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. പ​​​​​​​​​​ഴവ​​​​​​​​​​ർ​​​​​​​​​​ഗ​​​​​​​ വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ കാ​​​​​​​​​​യ്പി​​​​​​​​​​ടി​​​​​​​​​​ത്തം കു​​​​​​​​​​റ​​​​​​​​​​യും.

ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം കു​​​​​​​​​​ത്ത​​​​​​​​​​നെ ഇ​​​​​​​​​​ടി​​​​​​​​​​യും. കീ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം കൂ​​​​​​​​​​ടും.​​​ വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന ചൂ​​​​​​​​​​ടും ക്ര​​​​​​​​​​മം തെ​​​​​​​​​​റ്റി​​​​​​​​​​യ മ​​​​​​​​​​ഴ​​​​​​​​​​യും നെ​​​​​​​​​​ൽ​​​​​​​​​​കൃ​​​​​​​​​​ഷി​​​​​​​​​​യു​​​​​​​​​​ടെ താ​​​​​​​​​​ളം തെ​​​​​​​​​​റ്റി​​​​​​​​​​ക്കും. പ​​​​​​​​​​ക​​​​​​​​​​ൽ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല 33 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സി​​​​​​​​​​ൽ കൂ​​​​​​​​​​ടി​​​​​​​​​​യാ​​​​​​​​​​ൽ ഏ​​​​​​​​​​ലം ക​​​​​​​​​​രി​​​​​​​​​​ഞ്ഞു​​​​​​​​​​ണ​​​​​​​​​​ങ്ങാ​​​​​​​​​​ൻ തു​​​​​​​​​​ട​​​​​​​​​​ങ്ങും. ഉ​​​​​​​​​​ഷ്ണത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ നാ​​​​​​​​​​ളി​​​​​​​​​​കേ​​​​​​​​​​രോ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം 25 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം ക​​​​​​​​​​ണ്ട് കു​​​​​​​​​​റ​​​​​​​​​​യ്ക്കും. മ​​​​​​​​​​റ്റു തോ​​​​​​​​​​ട്ട​​​​​​​​​​വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​വും കു​​​​​​​​​​റ​​​​​​​​​​യും 2022ൽ ​​​​​​​​​​ഉ​​​​​​​​​​ഷ്ണത​​​​​​​​​​രം​​​​​​​​​​ഗം വീ​​​​​​​​​​ശി​​​​​​​​​​യ പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ പാ​​​​​​​​​​ൽ ഉ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം 15 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​താ​​​​​​​​​​യി ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ണ കൗ​​​​​​​​​​ൺ​​​​​​​​​​സി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.​​​

ക​​​​​​​​​​ര​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​തു​​​​​​​പോ​​​​​​​​​​ലെ സ​​​​​​​​​​മു​​​​​​​​​​ദ്ര​​​​​​​​​​ത്തി​​​​​​​​​​ലെ ഉ​​​​​​​​​​ഷ്ണ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളും വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. ഇ​​​​​​​​​​ത് മ​​​​​​​​​​ത്സ്യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണ​​​​​​​​​​ത്തെ​​​​​​​​​​യും സ​​​​​​​​​​മു​​​​​​​​​​ദ്ര ആ​​​​​​​​​​വാ​​​​​​​​​​സ​​​​​​​​​​വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യെ​​​​​​​​​​യും പ്ര​​​​​​​​​​തി​​​​​​​​​​കൂ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യി ബാ​​​​​​​​​​ധി​​​​​​​​​​ക്കു​​​​​​​​​​ന്നു. ചൂ​​​​​​​​​​ട് കു​​​​​​​​​​റ​​​​​​​​​​ഞ്ഞ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് മ​​​​​​​​​​ത്സ്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ കൂ​​​​​​​​​​ട്ട​​​​​​​​​​ത്തോ​​​​​​​​​​ടെ പ​​​​​​​​​​ലാ​​​​​​​​​​യ​​​​​​​​​​നം ചെ​​​​​​​​​​യ്യും. മ​​​​​​​​​​ത്സ്യല​​​​​​​​​​ഭ്യ​​​​​​​​​​ത കു​​​​​​​​​​റ​​​​​​​​​​യും.​​​ മി​​​​​​​​​​ന്ന​​​​​​​​​​ൽ പ്ര​​​​​​​​​​ള​​​​​​​​​​യം​​​​​​​പോ​​​​​​​​​​ലെ മി​​​​​​​​​​ന്ന​​​​​​​​​​ൽ വ​​​​​​​​​​ര​​​​​​​​​​ൾ​​​​​​​​​​ച്ച​​​​​​​​​​യും വ്യാ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​കും. 1990ക​​​​​​​​​​ളി​​​​​​​​​​ൽ ആ​​​​​​​​​​ഗോ​​​​​​​​​​ള ഭൂ​​​​​​​​​​വി​​​​​​​​​​സ്തൃ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ 10 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം ഭാ​​​​​​​​​​ഗ​​​​​​​​​​ത്തെ​​​​​​​​​​യാ​​​​​​​​​​ണ് വ​​​​​​​​​​ര​​​​​​​​​​ൾ​​​​​​​​​​ച്ച ബാ​​​​​​​​​​ധി​​​​​​​​​​ച്ചി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തെ​​​​​​​​​​ങ്കി​​​​​​​​​​ൽ 2025ൽ ​​​​​​​​​​അ​​​​​​​​​​ത് 30 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നു. കൃ​​​​​​​​​​ഷി ചെ​​​​​​​​​​യ്യാ​​​​​​​​​​ൻ അ​​​​​​​​​​നു​​​​​​​​​​യോ​​​​​​​​​​ജ്യ​​​​​​​​​​മാ​​​​​​​​​​യ ഭൂ​​​​​​​​​​മി​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​സ്തു​​​​​​​​​​തി ഗ​​​​​​​​​​ണ്യ​​​​​​​​​​മാ​​​​​​​​​​യി കു​​​​​​​​​​റ​​​​​​​​​​യും.

(അ​​വ​​സാ​​നി​​ച്ചു)

വേ​​​​​​​​​​ണം, ദീ​​​​​​​​​​ർ​​​​​​​​​​ഘ​​​​​​​​​​കാ​​​​​​​​​​ല ആ​​​​​​​​​​സൂ​​​​​​​​​​ത്ര​​​​​​​​​​ണം

ഇ​​​​​​​​​​തു​​​​​​​വ​​​​​​​​​​രെ അ​​​​​​​​​​നു​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ച്ചി​​​​​​​​​​ട്ടി​​​​​​​​​​ല്ലാ​​​​​​​​​​ത്ത ദു​​​​​​​​​​ര​​​​​​​​​​ന്തകാ​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്കാ​​​​​​​​​​ണ് കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ വ്യ​​​​​​​​​​തി​​​​​​​​​​യാ​​​​​​​​​​നം ലോ​​​​​​​​​​ക​​​​​​​​​​ത്തെ ന​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. പൊ​​​​​​​​​​ള്ളി​​​​​​​​​​ക്കു​​​​​​​​​​ന്ന ചൂ​​​​​​​​​​ട് ‘ന്യൂ ​​​​​​​​​​നോ​​​​​​​​​​ർ​​​​​​​​​​മ​​​​​​​​​​ൽ’ ആ​​​​​​​​​​യി മാ​​​​​​​​​​റി​​​​​​​​​​ക്കൊ​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. ചൂ​​​​​​​​​​ട് കൂ​​​​​​​​​​ടി​​​​​​​​​​യ കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യും എ​​​​​​​​​​ൽ നി​​​​​​​​​​നോ​​​​​​​​​​യും മ​​​​​​​​​​ഴ​​​​​​​​​​ക്കു​​​​​​​​​​റ​​​​​​​​​​വും ജ​​​​​​​​​​ല​​​​​​​​​​ദൗ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​ഭ്യ​​​​​​​​​​വും കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​കോ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം ഇ​​​​​​​​​​ടി​​​​​​​​​​ക്കും. ഭ​​​​​​​​​​ക്ഷ്യോ​​​​​​​​​​ത്പ​​​​​​​​​​ന്ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ വി​​​​​​​​​​ല ഉ​​​​​​​​​​യ​​​​​​​​​​രും. ക​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ടെ വ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​നം ന​​​​​​​​​​ഷ്ട​​​​​​​​​​പ്പെ​​​​​​​​​​ടും.

പ​​​​​​​​​​ശ്ചി​​​​​​​​​​മേ​​​​​​​​​​ഷ്യാ സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തെ തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് കൃ​​​​​​​​​​ഷി​​​​​​​​​​ച്ചെ​​​​​​​​​​ല​​​​​​​​​​വ് കു​​​​​​​​​​തി​​​​​​​​​​ച്ചു​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത് പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യു​​​​​​​​​​ടെ ആ​​​​​​​​​​ഴം വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​പ്പി​​​​​​​​​​ക്കും. പ​​​​​​​​​​ശ്ചി​​​​​​​​​​മേ​​​​​​​​​​ഷ്യാ സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷം ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലെ രാ​​​​​​​​​​സ​​​​​​​​​​വ​​​​​​​​​​ളം ഉ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം 15 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം ഇ​​​​​​​​​​ടി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്ന് ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ മാ​​​​​​​​​​സം പു​​​​​​​​​​റ​​​​​​​​​​ത്തി​​​​​​​​​​റ​​​​​​​​​​ക്കി​​​​​​​​​​യ ക്രി​​​​​​​​​​സി​​​​​​​​​​ൽ റേ​​​​​​​​​​റ്റിം​​​​​​​​​​ഗ്സി​​​​​​​ന്‍റെ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.​​​ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യു​​​​​​​​​​ടെ രാ​​​​​​​​​​സ​​​​​​​​​​വ​​​​​​​​​​ളം ഇ​​​​​​​​​​റ​​​​​​​​​​ക്കു​​​​​​​​​​മ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ 40 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തോ​​​​​​​​​​ളം പ​​​​​​​​​​ശ്ചി​​​​​​​​​​മേ​​​​​​​​​​ഷ്യ​​​​​​​​​​യി​​​​​​​​​​ൽ​​​​​​​നി​​​​​​​​​​ന്നാ​​​​​​​​​​ണ്. യൂ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​യു​​​​​​​​​​ടെ ഇ​​​​​​​​​​റ​​​​​​​​​​ക്കു​​​​​​​​​​മ​​​​​​​​​​തിവി​​​​​​​​​​ല യു​​​​​​​​​​ദ്ധ​​​​​​​​​​ത്തി​​​​​​​​​​ന് മു​​​​​​​​​​മ്പു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന്‍റെ ഇ​​​​​​​​​​ര​​​​​​​​​​ട്ടി​​​​​​​​​​യാ​​​​​​​​​​യിട്ടുണ്ട്.​​​

എ​​​​​​​​​​ൽ നി​​​​​​​​​​നോ​​​​​​​​​​യു​​​​​​​​​​ടെ​​​​​​​​​​യും മ​​​​​​​​​​ഴ​​​​​​​​​​ക്കു​​​​​​​​​​റ​​​​​​​​​​വി​​​​​​​​​​ന്‍റെ​​​​​​​​​​യും ആ​​​​​​​​​​ഘാ​​​​​​​​​​തം നേ​​​​​​​​​​രി​​​​​​​​​​ടാ​​​​​​​​​​ൻ രാ​​​​​​​​​​ജ്യം സ​​​​​​​​​​ജ്ജ​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ന്ന് കേ​​​​​​​​​​ന്ദ്ര​​​​​​​ കൃ​​​​​​​​​​ഷി​​​​​​​മ​​​​​​​​​​ന്ത്രി ശി​​​​​​​​​​വ​​​​​​​​​​രാ​​​​​​​​​​ജ് സിം​​​​​​​​​​ഗ് ചൗ​​​​​​​​​​ഹാ​​​​​​​​​​ൻ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. സാ​​​​​​​​​​ധാ​​​​​​​​​​ര​​​​​​​​​​ണ നി​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി താ​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​മ്യ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​മ്പോ​​​​​​​​​​ൾ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ ജ​​​​​​​​​​ല​​​​​​​​​​സം​​​​​​​​​​ഭ​​​​​​​​​​ര​​​​​​​​​​ണി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ 127 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം ജ​​​​​​​​​​ല​​​​​​​​​​മു​​​​​​​​​​ണ്ട്. മു​​​​​​​​​​ൻ കാ​​​​​​​​​​ല​​​​​​​​​​ങ്ങ​​​​​​​​​​ളെ അ​​​​​​​​​​പേ​​​​​​​​​​ക്ഷി​​​​​​​​​​ച്ച് സൂ​​​​​​​​​​ക്ഷ്മ ജ​​​​​​​​​​ല​​​​​​​​​​സേ​​​​​​​​​​ച​​​​​​​​​​ന സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ വ്യാ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​ണ്.

കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ അ​​​​​​​​​​നു​​​​​​​​​​രൂ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യ കൃ​​​​​​​​​​ഷി​​​​​​​​​​രീ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളും കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ വ്യ​​​​​​​​​​തി​​​​​​​​​​യാ​​​​​​​​​​നം ചെ​​​​​​​​​​റു​​​​​​​​​​ക്കു​​​​​​​​​​ന്ന വി​​​​​​​​​​ത്തി​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളും വ്യാ​​​​​​​​​​പി​​​​​​​​​​പ്പിച്ച് പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യെ നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​മെ​​​​​​​​​​ന്നും കൃ​​​​​​​​​​ഷിമ​​​​​​​​​​ന്ത്രി പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.​​​ എ​​​​​​​​​​ന്നാ​​​​​​​​​​ൽ, മ​​​​​​​​​​ഴ​​​​​​​​​​യെ ആ​​​​​​​​​​ശ്ര​​​​​​​​​​യി​​​​​​​​​​ച്ചു കൃ​​​​​​​​​​ഷി ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന തോ​​​​​​​​​​ട്ടം മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ പ്ര​​​​​​​​​​ത്യാ​​​​​​​​​​ഘാ​​​​​​​​​​ത​​​​​​​​​​ങ്ങ​​​​​​​​​​ൾ നേ​​​​​​​​​​രി​​​​​​​​​​ടാ​​​​​​​​​​ൻ ഈ ​​​​​​​​​​ന​​​​​​​​​​ട​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​ക​​​​​​​​​​ൾ കൊ​​​​​​​​​​ണ്ട് മാ​​​​​​​​​​ത്രം ആ​​​​​​​​​​വി​​​​​​​​​​ല്ല.​​​ ദീ​​​​​​​​​​ർ​​​​​​​​​​ഘ​​​​​​​​​​കാ​​​​​​​​​​ല ആ​​​​​​​​​​സൂ​​​​​​​​​​ത്ര​​​​​​​​​​ണ​​​​​​​​​​വും പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക ദൗ​​​​​​​​​​ർ​​​​​​​​​​ബ​​​​​​​​​​ല്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​ലെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ള​​​​​​​​​​ള ത​​​​​​​​​​ന്ത്ര​​​​​​​​​​ങ്ങ​​​​​​​​​​ളും കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യി ന​​​​​​​​​​ട​​​​​​​​​​പ്പാ​​​​​​​​​​ക്ക​​​​​​​​​​ണം.​​​ മു​​​​​​​​​​ൻ​​​​​​​​​​കൂ​​​​​​​​​​ട്ടി​​​​​​​​​​യു​​​​​​​​​​ള്ള മു​​​​​​​​​​ന്ന​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​പ്പ് സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ശ​​​​​​​​​​ക്തി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും കാ​​​​​​​​​​ര്യ​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​മാ​​​​​​​​​​യ ജ​​​​​​​​​​ല​​​​​​​​​​സേ​​​​​​​​​​ച​​​​​​​​​​ന സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ വ​​​​​​​​​​ൻ നി​​​​​​​​​​ക്ഷേ​​​​​​​​​​പം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യും വേ​​​​​​​​​​ണം.

Tags : Agricultural sector concern Farmer Heat

Recent News

Corehub Up