x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 25, 2026 11:43 PM IST | Updated: May 25, 2026 11:43 PM IST

കു​​​​​​ട്ടി​​​​​​ക്കാ​​​​​​ലം മു​​​​​​ത​​​​​​ല്‍ ഏ​​​​​​റ്റ​​​​​​വു​​​​​​മ​​​​​​ധി​​​​​​കം ക​​​​​​ണ്ടു പ​​​​​​രി​​​​​​ച​​​​​​യി​​​​​​ച്ച പ​​​​​​ത്രം ദീ​​​​​​പി​​​​​​ക​​​​​​യാ​​​​​​ണ്. ഏ​​​​​​തു വി​​​​​​ഷ​​​​​​യ​​​​​​മു​​​​​​ണ്ടാ​​​​​​യാ​​​​​​ലും അ​​​​​​തി​​​​​​ല്‍ ഏ​​​​​​റ്റ​​​​​​വും സു​​​​​​വ്യ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ള്‍​ക്കാ​​​​​​യി ആ​​​​​​ദ്യം നോ​​​​​​ക്കു​​​​​​ന്ന പ​​​​​​ത്ര​​​​​​വും ദീ​​​​​​പി​​​​​​ക​​​​​​യാ​​​​​​ണ്.

ഇ​​​​​​പ്പോ​​​​​​ഴും ആ ​​​​​​ശീ​​​​​​ല​​​​​​ത്തി​​​​​​ല്‍ മാ​​​​​​റ്റ​​​​​​മി​​​​​​ല്ല. സ്‌​​​​​​കൂ​​​​​​ള്‍ പ​​​​​​ഠ​​​​​​ന​​​​​​കാ​​​​​​ലം മു​​​​​​ത​​​​​​ല്‍ പൊ​​​​​​തു​​​​​​വി​​​​​​ജ്ഞാ​​​​​​നം വ​​​​​​ര്‍​ധി​​​​​​പ്പി​​​​​​ച്ച​​​​​​തും അ​​​​​​ന്ത​​​​​​ര്‍​ദേ​​​​​​ശീ​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ വ​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ള്‍ മ​​​​​​ന​​​​​​സി​​​​​​ല്‍ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​തും ദീ​​​​​​പി​​​​​​ക​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ്.

അ​​​​​​ഭി​​​​​​ന​​​​​​യ​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ തി​​​​​​ര​​​​​​ക്കു​​​​​​ക​​​​​​ള്‍​ക്കി​​​​​​ട​​​​​​യി​​​​​​ല്‍ ഇ​​​​​​പ്പോ​​​​​​ഴും ദീ​​​​​​പി​​​​​​ക പ​​​​​​ത്ര​​​​​​മാ​​​​​​യാ​​​​​​ലും ഓ​​​​​​ണ്‍​ലൈ​​​​​​ന്‍ എ​​​​​​ഡി​​​​​​ഷ​​​​​​നാ​​​​​​യാ​​​​​​ലും വാ​​​​​​യി​​​​​​ച്ചു​​​​​​നോ​​​​​​ക്കാ​​​​​​ന്‍ സ​​​​​​മ​​​​​​യം ക​​​​​​ണ്ടെ​​​​​​ത്താ​​​​​​റു​​​​​​ണ്ട്.

-സി​​​​​​നി ഏ​​​​​​ബ്ര​​​​​​ഹാം, ച​​​​​​ല​​​​​​ച്ചി​​​​​​ത്ര​​​​​​താ​​​​​​രം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up