x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 31, 2026 02:16 AM IST | Updated: May 31, 2026 02:16 AM IST

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ‌ പ​ത്ര​വാ​യ​നാ സം​സ്കാ​ര​ത്തി​ന് അ​ക്ഷ​ര​ശ്രീ കു​റി​ച്ച ദീ​പി​ക ദി​ന​പ​ത്രം, 140 വ​യ​സി​ലെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന​ത് എ​നി​ക്കും സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മാ​ണ്. കേ​ര​ളീ​യ​ർ ത​ങ്ങ​ളു​ടെ ത​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക്കി ഇ​ന്നും ഹൃ​ദ​യ​ത്തി​ൽ‌ സൂ​ക്ഷി​ക്കു​ന്ന​താ​ണ് പ​ത്ര​വാ​യ​നാ​ശീ​ലം.

അ​ത് ഈ ​നാ​ടി​ന്‍റെ സാം​സ്കാ​രി​ക സൗ​ന്ദ​ര്യ​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ്. പു​തു​ത​ല​മു​റ​യി​ലും വാ​യ​നാ ​ശീ​ലം വ​ള​ര​ട്ടെ.

വാ​ർ‌​ത്ത​ക​ളി​ൽ സ​ത്യ​ത്തി​നും മൂ​ല്യ​ങ്ങ​ൾ​ക്കു​മൊ​പ്പം പ​ത്ര​ലോ​ക​ത്തെ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ തി​ള​ക്ക​വും അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ദീ​പി​ക, എ​ക്കാ​ല​വും ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ​ക്കും പ്ര​ചോ​ദ​നം പ​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​നി​യും മാ​ധ്യ​മ​ലോ​ക​ത്ത് ഉ​ജ്വ​ല​ശോ​ഭ​യോ​ടെ പ്ര​കാ​ശി​ക്കാ​ൻ ദീ​പി​ക​യ്ക്കു സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

-മ​മ്മൂ​ട്ടി

Tags : Satyaduthika celebrates deepika@140

Recent News

Corehub Up