x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാണാപ്പുറങ്ങൾ; ജില്ലാതല ഡിജിറ്റൽ റോസ്റ്റർ-അപ്പോയിന്‍റ്മെന്‍റ് മാനേജ്മെന്‍റ് സംവിധാനം

ബി​​​​​ഷ​​​​​പ് ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട്
Published: October 5, 2026 01:04 AM IST | Updated: October 5, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളി​​​​​ക​​​​​ളി​​​​​ലെ ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ജി​​​​​ല്ലാ​​​​​ത​​​​​ല ഡി​​​​​ജി​​​​​റ്റ​​​​​ൽ റോ​​​​​സ്റ്റ​​​​​ർ-​​​​അ​​​​​പ്പോ​​​​​യി​​​​​ന്‍റ്മെ​​​​​ന്‍റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് സം​​​​​വി​​​​​ധാ​​​​​നം വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന പ്രൊ​​​​​പ്പോ​​​​​സ​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഡ​​​​​യ​​​​​റ​​​​​ക‌്ട​​​​​റു​​​​​ടെ കാ​​​​​ര്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽനി​​​​​ന്ന് സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​യി. ​

ഭി​​​​​ന്ന​​​​​ശേ​​​​​ഷി ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യ സം​​​​​വ​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന ഏ​​​​​കീ​​​​​കൃ​​​​​ത സം​​​​​വി​​​​​ധാ​​​​​നം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ക, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ ഫം​​​​​ഗ്ഷ​​​​​ണ​​​​​ൽ സ്യൂ​​​​​ട്ട​​​​​ബി​​​​​ലി​​​​​റ്റി ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ ല​​​​​ക്ഷ്യം. എ​​​​​ന്നാ​​​​​ൽ, സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി അ​​​​​ഡ്വ​​​​​ക്കേ​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ലി​​​​​ന് ന​​​​​ൽകി​​​​​യ പ്ര​​​​സ്തു​​​​ത ​പ്രൊ​​​​​പ്പോ​​​​​സ​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​യ്ഡ​​​​​ഡ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു. ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണ​​​​​നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ന് ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​യ ചി​​​​​ല വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ/​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കൂ​​​​​ടി ഇ​​​​​തി​​​​​ലു​​​​​ണ്ടെ​​​​ങ്കി​​​​​ലും അ​​​​​വ്യ​​​​​ക്ത​​​​​ത​​​​​ക​​​​​ളും ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​ങ്ങ​​​​​ളും ഒ​​​​​ട്ടും കു​​​​​റ​​​​​വ​​​​​ല്ല.


എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ എ​​​​​ല്ലാ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​ത്താ​​​​​ൻ വേ​​​​​ണ്ടി​​​​യു​​​​​ള്ള ഒ​​​​​രു സി​​​​​സ്റ്റം

പൊ​​​​​തു വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ഡ​​​​​യ​​​​​റ​​​​​ക‌്ട​​​​​റു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ‘ഭാ​​​​​വി​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ടെ പ്രോ​​​​​സ​​​​​സിം​​​​ഗ്’ എ​​​​​ന്ന ത​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ൽ 9-ാം ഖ​​​​​ണ്ഡി​​​​​ക 1-ൽ ​​​​​പ​​​​​റ​​​​​യു​​​​​ന്നു “ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണം ന​​​​​ട​​​​​ത്താ​​​​​ൻ വേ​​​​​ണ്ടി​​​​യു​​​​​ള്ള ഒ​​​​​രു സി​​​​​സ്റ്റം എ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളി​​​​​ലെ എ​​​​​ല്ലാ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​ത്താ​​​​​ൻ വേ​​​​​ണ്ടി​​​​യു​​​​​ള്ള ഒ​​​​​രു സി​​​​​സ്റ്റ​​​​​മാ​​​​​യി ഈ ​​​​​സം​​​​​വി​​​​​ധാ​​​​​നം വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യേ​​​​​ണ്ടതാ​​​​​ണ്.’’ ഈ ​​​​​വാ​​​​​ച​​​​​കം മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ നി​​​​​യ​​​​​മ​​​​​നാ​​​​​ധി​​​​​കാ​​​​​രം ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യ്ക്ക് ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​ന്നു.

ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണം ന​​​​​ട​​​​​ത്താ​​​​​ൻ വേ​​​​​ണ്ടി​​​​യു​​​​​ള്ള ഒ​​​​​രു സം​​​​​വി​​​​​ധാ​​​​​നം എ​​​​​ന്ന​​​​​തും എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളി​​​​​ലെ എ​​​​​ല്ലാ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​ത്താ​​​​​ൻ വേ​​​​​ണ്ടി​​​​യു​​​​​ള്ള ഒ​​​​​രു സം​​​​​വി​​​​​ധാ​​​​​നം എ​​​​​ന്ന​​​​​തും ഒ​​​​​രേ കാ​​​​​ര്യ​​​​​മ​​​​​ല്ല. ഈ ​​​​​വ​​​​​രി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ളി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന ഗൂ​​​​​ഢ​​​​​ല​​​​​ക്ഷ്യം തി​​​​​രി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ടതു​​​​​ണ്ട്. ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ക​​​​​ട്ടെ, അ​​​​​ല്ലാ​​​​​ത്ത റെ​​​​​ഗു​​​​​ല​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ക​​​​​ട്ടെ കാ​​​​​ലാ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് നി​​​​​യ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശം മാ​​​​​നേ​​​​​ജ​​​​​റുടേതു മാ​​​​​ത്ര​​​​​മാ​​​​​ണ്.

നി​​​​​ല​​​​​വി​​​​​ൽ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന ഓ​​​​​ട്ടോ​​​​​മേ​​​​​റ്റ​​​​​ഡ് സി​​​​​സ്റ്റം യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​കു​​​​​ന്പോ​​​​​ൾ ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​നം ഏ​​​​​ത് ത​​​​​സ്തി​​​​​ക, ഏ​​​​​ത് സ്കൂ​​​​​ളി​​​​​ൽ ന​​​​​ൽക​​​​​ണ​​​​​മെ​​​​​ന്ന​​​​​ത് മാ​​​​​നേ​​​​​ജ​​​​​രു​​​​ടെ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് മാ​​​​​റി പു​​​​​തി​​​​​യ ഡി​​​​​ജി​​​​​റ്റ​​​​​ൽ സം​​​​​വി​​​​​ധാ​​​​​നം (കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ർ) തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കും. ഈ ​​​​​പ്രൊ​​​​​പ്പോ​​​​​സ​​​​​ലി​​​​​ന്‍റെ ഉ​​​​​പ​​​​​സം​​​​​ഹാ​​​​​ര​​​​​ത്തി​​​​​ൽ ഈ ​​​​​കാ​​​​​ര്യം - റൂ​​​​​ൾ ബെ​​​​​യ്സ്ഡ് ഡി​​​​​ജി​​​​​റ്റ​​​​​ൽ ഡി​​​​​സി​​​​​ഷ​​​​​ൻ ആ​​​​ൻ​​​​ഡ് മോ​​​​​ണി​​​​​റ്റ​​​​​റിം​​​​ഗ് സി​​​​​സ്റ്റം - ഊ​​​​​ന്നി​​​​​പ്പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത് തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ നി​​​​​യ​​​​​മ​​​​​നാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തിേ​​​​ന്മേ​​​​ലു​​​​​ള്ള ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റ​​​​​വും വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് വി​​​​​ഘാ​​​​​ത​​​​​വു​​​​​മാ​​​​​ണ്.

പു​​​​​തി​​​​​യ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഓ​​​​​ട്ടോ​​​​​മേ​​​​​റ്റ​​​​​ഡ് സം​​​​​വി​​​​​ധാ​​​​​നം വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച്, ആ​​​​​റാം പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ/​​​​​ഏ​​​​​ഴാം പ്ര​​​​​വൃ​​​​​ത്തി ദി​​​​​ന​​​​​ത്തി​​​​​ൽ, നി​​​​​ല​​​​​വി​​​​​ൽ ജൂ​​​​​ലൈ 15ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​സ്തി​​​​​ക നി​​​​​ർ​​​​​ണ​​​​​യം ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് ക​​​​​രു​​​​​താം. ഇ​​​​​ത് സ്കൂ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഈ ​​​​​ത​​​​​സ്തി​​​​​ക നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മാ​​​​​ത്ര​​​​​മേ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ സാ​​​​​ധ്യ​​​​​മാ​​​​​കൂ. മാ​​​​​നേ​​​​​ജ​​​​​ർ ന​​​​​ട​​​​​ത്തു​​​​​ന്ന പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഭി​​​​​ന്ന​​​​​ശേ​​​​​ഷി ശ​​​​​ത​​​​​മാ​​​​​നം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. മാ​​​​​നേ​​​​​ജ​​​​​ർ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് മു​​​​​ന്പേ​​​​​ത​​​​​ന്നെ പു​​​​​തി​​​​​യ ഡി​​​​​ജി​​​​​റ്റ​​​​​ൽ സം​​​​​വി​​​​​ധാ​​​​​നം മാ​​​​​നേ​​​​​ജ​​​​​ർ നി​​​​​യ​​​​​മി​​​​​ക്കേ​​​​​ണ്ട ഭി​​​​​ന്ന​​​​​ശേ​​​​​ഷി ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ നി​​​​​ർ​​​​​ണ​​​​യി​​​​​ക്കു​​​​​മോ?

‘Whenever vacancy is made availabe in samanwaya’ എ​​​​​ന്ന് ച​​​​​ട്ട​​​​​ത്തി​​​​​ൽ ഭേ​​​​​ദ​​​​​ഗ​​​​​തി വ​​​​​രു​​​​​ത്തു​​​​​ന്പോ​​​​​ൾ ഓ​​​​​രോ കാ​​​​​റ്റ​​​​​ഗ​​​​​റി​​​​​യി​​​​​ലും ഉ​​​​​ണ്ടാ​​​​കു​​​​​ന്ന ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളെ സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കി ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണ പോ​​​​​യി​​​​​ന്‍റു​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ക​​​​​യും ബാ​​​​​ക്കി​​​​​യു​​​​​ള്ളവ മാ​​​​​നേ​​​​​ജ​​​​​ർ​​​​​ക്ക് ജ​​​​ന​​​​റ​​​​ൽ കാ​​​​റ്റ​​​​ഗ​​​​റി നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യി വി​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ ന​​​​​ന്നാ​​​​​യി അ​​​​​റി​​​​​യു​​​​​ന്ന​​​​​ത് മാ​​​​​നേ​​​​​ജ​​​​​ർ​​​​ക്കാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ അ​​​​​റി​​​​​വി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​മോ ആ ​​​​​വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണ പോ​​​​​യി​​​​​ന്‍റു​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന​​​​​തും നി​​​​​യ​​​​​മ​​​​​ന​​​​​നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും? മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ നി​​​​​യ​​​​​മ​​​​​നാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കു​​​​​ന്ന ഡി​​​​​ജി​​​​​റ്റ​​​​​ൽ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണ്.

മാ​​​​​നേ​​​​​ജ​​​​​ർ വെ​​​​​റും റ​​​​​ബ​​​​​ർ മു​​​​​ദ്ര മാ​​​​​ത്ര​​​​​മോ?

ഡി​​​​​ജി​​​​​റ്റ​​​​​ൽ ഓ​​​​​ട്ടോ​​​​​മേറ്റ​​​​​ഡ് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ, എ​​​​​യ്ഡ​​​​​ഡ് വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഇ​​​​​ത്ത​​​​​രം ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ക​​​​​വ​​​​​ർ​​​​​ന്നെ​​​​​ടു​​​​​ക്കു​​​​​ന്നു. കൂ​​​​​ടാ​​​​​തെ, 2025 മു​​​​​ത​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ ജി​​​​​ല്ലാ​​​​​ത​​​​​ല സ​​​​​മി​​​​​തി​​​​​ക​​​​​ൾ മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​ന്മേ​​​​ലു​​​​​ള്ള കൈ​​​​​ക​​​​​ട​​​​​ത്ത​​​​​ലി​​​​​ന്‍റെ മ​​​​​റ്റൊ​​​​​രു ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്.

ഒ​​​​​രു ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​യെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള - ഇ​​​​​ന്‍റ​​​​​ർ​​​​​വ്യു, സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ - അ​​​​​വ​​​​​കാ​​​​​ശം മാ​​​​​നേ​​​​​ജ​​​​​രു​​​​​ടേ​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ജി​​​​​ല്ലാ​​​​​ത​​​​​ല സ​​​​​മി​​​​​തി വ​​​​​ന്ന​​​​​തോ​​​​​ടു​​​​​കൂ​​​​​ടി എ​​​​​യ്ഡ​​​​​ഡ് വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് മാ​​​​​നേ​​​​​ജ​​​​​ര​​​​​ല്ല, പ​​​​​ക​​​​​രം ജി​​​​​ല്ലാ​​​​​ത​​​​​ല സ​​​​​മി​​​​​ത​​​​​ിക​​​​​ളാ​​​​​ണ്. ജി​​​​​ല്ലാ സ​​​​​മി​​​​​തി ന​​​​​ൽകു​​​​​ന്ന വ്യ​​​​​ക്തി​​​​​ക്ക് വെ​​​​​റും ഒ​​​​​രു നി​​​​​യ​​​​​മ​​​​​ന ക​​​​​ത്ത് ന​​​​​ൽകു​​​​​ക മാ​​​​​ത്ര​​​​​മാ​​​​​ണ് മാ​​​​​നേ​​​​​ജ​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​വി​​​​​ധി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത് നി​​​​​രീ​​​​​ക്ഷി​​​​​ച്ച് ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക മേ​​​​​ൽ​​​​​നോ​​​​​ട്ടം വ​​​​​ഹി​​​​​ക്കു​​​​​ക, പ​​​​​രാ​​​​​തി​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് ജി​​​​​ല്ലാ​​​​​ത​​​​​ല സ​​​​​മി​​​​​തി​​​​​യു​​​​​ടെ ല​​​​​ക്ഷ്യം. എ​​​​​ന്നാ​​​​​ൽ, അ​​​​​വ മാ​​​​​നേ​​​​​ജ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ക​​​​​വ​​​​​ർ​​​​​ന്നെ​​​​​ടു​​​​​ക്കു​​​​​ന്നു.

ജി​​​​​ല്ലാ​​​​​ത​​​​​ല റോ​​​​​സ്റ്റ​​​​​ർ എ​​​​​ന്തി​​​​​ന്?

നി​​​​​ല​​​​​വി​​​​​ൽ സ്കൂ​​​​​ൾ ത​​​​​ല​​​​​ത്തി​​​​​ലും മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ത​​​​​ല​​​​​ത്തി​​​​​ലും റോ​​​​​സ്റ്റ​​​​​ർ ല​​​​​ഭ്യ​​​​​മാ​​​​​ണ്. ഓ​​​​​രോ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റും അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ 1996 മു​​​​​ത​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലും ഇ​​​​​നി ഭാ​​​​​വി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​മാ​​​​​ണ് ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത്. ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ക എ​​​​​ന്ന​​​​​ത് അ​​​​​താ​​​​​ത് മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​യി​​​​​രി​​​​​ക്കേ സ്കൂ​​​​​ൾ/​​​​​മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ത​​​​​ല റോ​​​​​സ്റ്റ​​​​​റി​​​​​നും അ​​​​​പ്പു​​​​​റം ജി​​​​​ല്ലാ ത​​​​​ല റോ​​​​​സ്റ്റ​​​​​ർ എ​​​​​ന്തി​​​​​ന് എ​​​​​ന്ന ചോ​​​​​ദ്യ​​​​​മു​​​​​യ​​​​​രു​​​​​ന്നു.

താ​​​​​ഴെ​​​​​ത​​​​​ട്ടി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വേ​​​​​ഗം കൂ​​​​​ട്ടാ​​​​​നും നി​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​നും എ​​​​​ന്ന് ക​​​​​രു​​​​​താ​​​​​മെ​​​​​ങ്കി​​​​​ലും വ​​​​​ള​​​​​രെ കു​​​​​റ​​​​​ച്ചു​​​​​മാ​​​​​ത്രം ത​​​​​സ്തി​​​​​ക​​​​​ക​​​​​ളു​​​​​ള്ള മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ വേ​​​​​ണ്ടി​​​​യാ​​​​​ണ് ഈ ​​​​​പു​​​​​തി​​​​​യ സം​​​​​വി​​​​​ധാ​​​​​നം എ​​​​​ന്ന ന്യാ​​​​​യം ഇ​​​​​തി​​​​​ൽ കാ​​​​​ണു​​​​​ന്നു. ത​​​​​സ്തി​​​​​ക കു​​​​​റ​​​​​വു​​​​​ള്ള മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ സം​​​​​വ​​​​​ര​​​​​ണ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം കൂ​​​​​ടു​​​​​ത​​​​​ൽ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളു​​​​​ള്ള മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ൾ (കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്) ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​തു​​​​​ണ്ടോ? പൊ​​​​​തു​​​​​വെ പ്രൈ​​​​​മ​​​​​റി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് കോ​​​​​ർപ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ള്ള​​​​​ത്.

1996 മു​​​​​ത​​​​​ലു​​​​​ള്ള പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​വ​​​​​ര​​​​​ണ ശ​​​​​ത​​​​​മാ​​​​​നം നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ 30 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ട​​​​​യ്ക്ക് ഒ​​​​​ട്ടു​​​​​മി​​​​​ക്ക കോ​​​​​ർപ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലും (മ​​​​​ധ്യ, തെ​​​​​ക്ക​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ) പ​​​​​കു​​​​​തി​​​​​യോ​​​​​ളം പ്രൈ​​​​​മ​​​​​റി വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും അ​​​​​ണ്‍ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്ക്/​​​​​മ​​​​​തി​​​​​യാ​​​​​യ എ​​​​​ണ്ണം കു​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​ത്ത​​​​​വ ആ​​​​​യി മാ​​​​​റി. അ​​​​​ണ്‍ ഇ​​​​​ക്കോ​​​​​ണ​​​​​മി​​​​​ക്ക് സ്കൂ​​​​​ളി​​​​​ലെ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ബാ​​​​​ക്ക്‌​​​ലോ​​​​​ഗ് ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക​​​​​യും അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​വി​​​​​ടെ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.

അ​​​​​താ​​​​​യ​​​​​ത്, നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ചു​​​​​രു​​​​​ക്കം ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക് ആ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ക​​​​​ഴി​​​​​ഞ്ഞ 30 വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തേ​​​​​ണ്ടി​​​വ​​​​​രു​​​​​ന്നു. പു​​​​​തി​​​​​യ പ്രൊ​​​​​പ്പോ​​​​​സ​​​​​ൽ പ്ര​​​​​കാ​​​​​രം ഇ​​​​​നി മ​​​​​റ്റു ചെ​​​​​റി​​​​​യ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​രം കൂ​​​​​ടി വ​​​​​ലി​​​​​യ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ടി വ​​​​​ന്നാ​​​​​ൽ, സ്കൂ​​​​​ളി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണം വ​​​​​ർ​​​​​ധി​​​​​ക്കും. ഇ​​​​​ത് സ്കൂ​​​​​ളി​​​​​ന്‍റെ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ബാ​​​​​ധി​​​​​ക്കും.

ജി​​​​​ല്ലാ​​​​​ത​​​​​ല റോ​​​​​സ്റ്റ​​​​​ർ ജി​​​​​ല്ലാ​​​ത​​​​​ല​​​​​ത്തി​​​​​ൽ സം​​​​​വ​​​​​ര​​​​​ണ ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണം മോ​​​​​ണി​​​​​റ്റ​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് ഉ​​​​​പ​​​​​കാ​​​​​ര​​​​​പ്പെ​​​​​ട്ടേ​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ, ജി​​​​​ല്ലാ​​​ത​​​​​ല​​​​​ത്തി​​​​​ൽ സം​​​​​വ​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​നം ഫി​​​​​ക്സ് ചെ​​​​​യ്യാ​​​​​നോ ഒ​​​​​രു മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ന​​​​​ൽ​​​​​കേ​​​​​ണ്ട നി​​​​​യ​​​​​മ​​​​​നം മ​​​​​റ്റൊ​​​​​രു മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൻ​​​​​മേ​​​​​ൽ അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​നോ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ന്യാ​​​​​യ​​​​​മാ​​​​​ണ്. ഇ​​​​​നി​​​​​മു​​​​​ത​​​​​ൽ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​രം/​​​​​ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്ക​​​​​ൽ ജി​​​​​ല്ലാ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ആ​​​​​യി​​​​​രി​​​​​ക്കു​​​​​മോ എ​​​​​ന്നും ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​തു​​​​​വ​​​​​രെ സ്കൂ​​​​​ൾ ത​​​​​ല​​​​​ത്തി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി നി​​​​​യ​​​​​മ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യാ​​​​​ൽ പ്ര​​​സ്തു​​​ത ​​സ്കൂ​​​​​ളി​​​​​ലെ മ​​​​​റ്റു നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അം​​​​​ഗീ​​​​​കാ​​​​​ര​​​​​വും ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​വും ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

ജി​​​​​ല്ലാ​​​​​ത​​​​​ല റോ​​​​​സ്റ്റ​​​​​റി​​​​​ലേ​​​​​ക്ക് പ്രാ​​​​​ധാ​​​​​ന്യം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്പോ​​​​​ൾ കാ​​​​​ല​​​​​താ​​​​​മ​​​​​സം ഉ​​​​​റ​​​​​പ്പ്. അ​​​​​തു​​​​​പോ​​​​​ലെ ത​​​​​ന്നെ, ജി​​​​​ല്ലാ​​​​​ത​​​​​ല റോ​​​​​സ്റ്റ​​​​​ർ വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ള്ള കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന് മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​ർ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു. ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന സ്കൂ​​​​​ളു​​​​​ക​​​​​ളെ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ച്ച് സ്ഥ​​​​​ല​​​​​മാ​​​​​റ്റം, പ്രൊ​​​​​മോ​​​​​ഷ​​​​​ൻ, ബൈ​​​​​ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ, പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നം ഇ​​​​​വ ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​തു​​​​​ണ്ട്.

നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലെ ആ​​​​​റ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ

ഈ ​​​​​പ്രൊ​​​​​പ്പോ​​​​​സ​​​​​ലി​​​​​ലെ ആ​​​​​റ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ണ്ടെ​​​ണ്ണം ​​മാ​​​​​ത്ര​​​​​മേ പു​​​​​തി​​​​​യ ഓ​​​​​ട്ടോ​​​​​മേ​​​​​റ്റ​​​​​ഡ് ഡി​​​​​ജി​​​​​റ്റ​​​​​ൽ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ സാ​​​​​ധൂ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ. ഇ​​​​​വി​​​​​ടെ പ​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്ന മൂ​​​​​ന്ന് പ്ര​​​​​ശ​​​​​്നങ്ങ​​​​​ൾ (2, 3, 4) ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ ഫം​​​​​ഗ്ഷ​​​​​ണ​​​​​ൽ സ്യൂ​​​​​ട്ട​​​​​ബി​​​​​ലി​​​​​റ്റി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. ഈ ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ഹാ​​​​​രം തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും സ്കൂ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ഏ​​​​​റെ ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്നു.

പ്രൊ​​​​​പ്പോ​​​​​സ​​​​​ലി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന ഒ​​​​​ന്നാ​​​​​മ​​​​​ത്തെ പ്ര​​​​​ശ്നം ചെ​​​​​റി​​​​​യ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ സം​​​​​വ​​​​​ര​​​​​ണ ഒ​​​​​ഴി​​​​​വ് നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ന്പോ​​​​​ൾ ചി​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ നൂ​​​​​റു​​​​​ശ​​​​​ത​​​​​മാ​​​​​ന​​​മാ​​​കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്. നി​​​​​യ​​​​​മ​​​​​ന റോ​​​​​സ്റ്റ​​​​​റി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​ത്തെ നി​​​​​യ​​​​​മ​​​​​നം ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്ക് ന​​​​​ൽ​​​​​ക​​​​​ണം എ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ് ഇ​​​​​ത് സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ അ​​​​​പാ​​​​​ക​​​​​ത​​​​​യു​​​​​ണ്ടെ​​​ങ്കി​​​​​ൽ പു​​​​​തി​​​​​യ സം​​​​​വി​​​​​ധാ​​​​​നം കൊ​​​​​ണ്ടു​​​വ​​​​​ന്ന് ഭാ​​​​​രം മ​​​​​റ്റു മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ ചു​​​​​മ​​​​​ലി​​​​​ൽ വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​ത​​​​​ല്ലേ കൂ​​​​​ടു​​​​​ത​​​​​ൽ ഉ​​​​​ചി​​​​​തം? നി​​​​​ല​​​​​വി​​​​​ലെ ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​യി നീ​​​​​ക്കി​​​​​വ​​​​​ച്ച 1600ല​​​​​ധി​​​​​കം ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രെ ല​​​​​ഭി​​​​​ക്കാ​​​​​തെ ഒ​​​​​ഴി​​​​​ഞ്ഞു​​​കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഒ​​​​​ന്നാ​​​​​മ​​​​​ത്തെ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​നു പ​​​​​ക​​​​​രം 33/25-ാമ​​​​​ത്തെ നി​​​​​യ​​​​​മ​​​​​നം ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ പ്രൊ​​​​​പ്പോ​​​​​സ​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന ഒ​​​​​ന്നാ​​​​​മ​​​​​ത്തെ പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന് ക​​​​​രു​​​​​തു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് ഭി​​​​​ന്ന​​​​​ശേ​​​​​ഷി ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ ആ​​​​​ർ​​​​​ക്കും ബു​​​​​ദ്ധി​​​​​മു​​​​​ട്ട് ഉ​​​​​ണ്ടാ​​​കു​​​​​ക​​​​​യു​​​​​മി​​​​​ല്ല.

എ​​​​​ല്ലാ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റു​​​​​ക​​​​​ളും അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടെ റോ​​​​​സ്റ്റ​​​​​ർ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​യെ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ടു​​​​​ത്ത പ്ര​​​​​ശ്നം. ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണം നി​​​​​ല​​​​​വി​​​​​ൽ സു​​​​​പ്രീം​​​കോ​​​​​ട​​​​​തി​​​​​വി​​​​​ധി പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ്. സു​​​​​പ്രീം​​​കോ​​​​​ട​​​​​തി വി​​​​​ധി നാ​​​​​ടി​​​​​ന്‍റെ നി​​​​​യ​​​​​മ​​​​​മാ​​​​​ണ്. അ​​​​​ത് പാ​​​​​ലി​​​​​ക്കാ​​​​​ൻ എ​​​​​ല്ലാ സ്കൂ​​​​​ൾ മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​രും ബാ​​​​​ധ്യ​​​​​സ്ഥ​​​​​രാ​​​​​ണ്. റോ​​​​​സ്റ്റ​​​​​ർ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ത്ത വി​​​​​ദ്യാ​​​​​ല​​​​​യാ​​​​​ധി​​​​​കാ​​​​​രി​​​​​ക്ക്, നി​​​​​യ​​​​​മം ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ൽ ഉ​​​​​റ​​​​​പ്പാ​​​​​ക്കേ​​​​​ണ്ട സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​നം ഒ​​​​​രു താ​​​​​ക്കീ​​​​​ത് അ​​​​​യ​​​​​ച്ചാ​​​​​ൽ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം അ​​​​​ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും. പു​​​​​തി​​​​​യ ഓ​​​​​ട്ടോ​​​​​മേ​​​​​റ്റ​​​​​ഡ് ഡി​​​​​ജി​​​​​റ്റ​​​​​ൽ റോ​​​​​സ്റ്റ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ണ്ടെ​​​ന്നു ​​തോ​​​​​ന്നു​​​​​ന്നി​​​​​ല്ല.

ആ​​​​​റാ​​​​​മ​​​​​ത്തെ, അ​​​​​വ​​​​​സാ​​​​​ന​​​​​ത്തെ പ്ര​​​​​ശ്നം മാ​​​​​ത്ര​​​​​മേ പു​​​​​തി​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ അ​​​​​ൽ​​​​​പ​​​​​മെ​​​​​ങ്കി​​​​​ലും ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി തോ​​​​​ന്നു​​​​​ന്നു​​​​​ള്ളൂ. ഭി​​​​​ന്ന​​​​​ശേ​​​​​ഷി സം​​​​​വ​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​വി​​​​​ധ ത​​​​​ല​​​​​ങ്ങ​​​​​ളെ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന സു​​​​​താ​​​​​ര്യ​​​​​മാ​​​​​യ റോ​​​​​സ്റ്റ​​​​​ർ സി​​​​​സ്റ്റം ന​​​​​ല്ല​​​​​താ​​​​​ണ്. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള റോ​​​​​സ്റ്റ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​വും സു​​​​​താ​​​​​ര്യ​​​​​മാ​​​​​ണ് എ​​​​​ന്ന് ക​​​​​രു​​​​​തേ​​​​​ണ്ടി​​​യി​​​​​രി​​​​​ക്കു​​​​​ന്നു. കാ​​​​​ര​​​​​ണം, സു​​​​​താ​​​​​ര്യ​​​​​ത ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​നാ​​​​​യി മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​ർ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ റോ​​​​​സ്റ്റ​​​​​ർ പ​​​​​ല​​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ വെരി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യി​​​

Tags : Deepika DeepikaNewspaper BreakingNews NewsUpdate Unexplored Aspects Management System

Recent News

Corehub Up