സു​രേ​ഷ് ഗോ​പിഎംപി പ്ര​ചാ​ര​ണം ന​ട​ത്തി
Thursday, December 3, 2020 12:53 AM IST
ആ​റ്റി​ങ്ങ​ൽ: ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി എം​പി ആ​റ്റി​ങ്ങ​ലി​ൽ എ​ത്തി. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ.​പി ക​ൺ​വ​ൻ​ഷ​ൻ സു​രേ​ഷ് ഗോ​പി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം ഇ​ല​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് പ്ര​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ൻ​കു​ട്ടി, സം​സ്ഥാ​ന വ​ക്താ​വ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.