റോ​ഡി​ന് തു​ക അ​നു​വ​ദി​ച്ചു
Friday, January 15, 2021 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ച​താ​യി ഡി.​കെ.​മു​ര​ളി എം​എ​ൽ എ ​അ​റി​യി​ച്ചു. ക​ല്ലി​യോ​ട്-​മൂ​ന്നാ​ന​ക്കു​ഴി റോ​ഡി​ന് മൂ​ന്നു കോ​ടി എ​ഴു​പ​ത്തി​യ​ഞ്ച് ല​ക്ഷം, ആ​റ്റി​ൻ​പു​റം-​പേ​ര​യം റോ​ഡ് ആ​റ​ര​ക്കോ​ടി,വേ​ങ്ക​വി​ള-​മൂ​ഴി റോ​ഡ് മൂ​ന്നു​കോ​ടി അ​ന്പ​തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.