പ്രോ​ജ​ക്ട് അ​വ​ത​ര​ണം ഇ​ന്ന്
Friday, January 15, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: 28-ാമ​ത് ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ് ജി​ല്ലാ ത​ല പ്രോ​ജ​ക്ട് അ​വ​ത​ര​ണം ഇ​ന്ന് ഓ​ൺ​ലൈ​നാ​യി ന​ട​ത്തും.
സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി വ​കു​പ്പി​ലെ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്രോ​ജ​ക്ട് അ​വ​ത​ര​ണം ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447558047, 9895375211. [email protected]