ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​ർ
Friday, January 15, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.​പി. ഉ​ഷാ​കു​മാ​രി (ക്ഷേ​മ​കാ​ര്യം),വി. ​രാ​ജീ​വ് (വി​ദ്യാ​ഭ്യാ​സം ആ​രോ​ഗ്യം),ജി.​പി. വീ​ണാ ച​ന്ദ്ര​ൻ (വി​ക​സ​ന​കാ​ര്യം) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു