സ്റ്റേ​റ്റ് ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി
Saturday, January 16, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫോ​റ​ത്തി​ന്‍റെ നാ​ലാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ന​ട​ന്ന സ​മ്മേ​ള​നം ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സ​ദാ​ശി​വ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​പി.​അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​സ​ജി വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ), എ​ൻ.​സു​രേ​ഷ്, എം.​സു​രേ​ഷ്(​ഒാ​ൾ കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫോ​റം), കെ.​ടി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടി.​പി.​അ​ശോ​ക് കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യും പി.​വി.​ജോ​സ് സെ​ക്ര​ട്ട​റി​യാ​യും വി.​പി.​ശോ​ഭ​ന ട്ര​ഷ​റ​ർ ആ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി എം.​എ​ൻ.​അ​നി​ൽ​കു​മാ​ർ , ഐ.​എം .സ​തീ​ശ​ൻ എ​ന്നി​വ​രും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ജി.​അ​നി​ൽ​കു​മാ​ർ, വി.​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 14 അം​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പി.​വി.​ജോ​സ് റി​പ്പോ​ർ​ട്ടും വി.​പി.​ശോ​ഭ​ന ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.