Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നായയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഒരാൾ അറസ്റ്റിൽ
Saturday, January 16, 2021 11:41 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് നായയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാൽ പനനിന്നവിള വീട്ടിൽ ഷിബു (42)നെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിന് ചപ്പാത്ത് ഭാഗത്തെ വ്യാപാരികൾ വളർത്തിയിരുന്ന നായയെ ബൈക്കിലെത്തിയ ഷിബു വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളയുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെപീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒപ്രതിയെ ഇന്നലെ അറസ്റ്റു ചെയ്തത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രവീൺ, എസ്ഐ സജി, എഎസ്ഐ ആനന്ദബോസ്, സിപിഒമാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വെബിനാർ ഇന്ന്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പോങ്ങുംമൂട് സെന്റ് അൽഫോൻസാ ദേവാലയം മാതൃ-പിതൃവേദിയുടെ ആ
ശ്യാമളാദേവി ഇനിയും ജീവിക്കും; മറ്റുള്ളവരിലൂടെ
മെഡിക്കല്‍കോളജ്: ശ്യാമളാദേവിയമ്മയുടെ സാമൂഹികസേവനം അവസാനിക്കുന്നില്ല. തന്റെ അവയവദാനത്തിലൂടെ ഇവര്‍ ഇനിയും കാലങ
ഫാ.ഹിലാരിയുടെ 50-ാം ചരമ വാർഷിക ദിനാചരണം
തിരുവനന്തപുരം: വെട്ടുകാട് ഇടവകയിലെ ആദ്യ പുരോഹിതൻ ഫാ.ഹിലാരിയുട 50-ാം ചരമ വാർഷിക ദിനാചരണം ദേവാലയത്തിൽ നടത്തി. ഫ
ജയില്‍ ചാടിയ പ്രതി ഇപ്പോഴും ഒളിവിൽ
വെമ്പായം: വി.ജെ.ആര്യ എന്ന പത്താക്ലാസ് വിദ്യാര്‍ഥിനിയുടെ കൊലപാതകം നടന്നിട്ട് ഒന്പതുവർഷം പിന്നിടുന്നു. അറസ്റ്റിലായ പ്
ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം ഇന്ന്
തിരുവനന്തപുരം: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ(കെടിജിഡിഡബ്ലുഎ) തിരുവനന്തപു
ബിജെപിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി
തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി. "പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് മുദ്രാവാക്യം.
പുതി
ഇടത്തേക്കും വലത്തേക്കും ചായുന്ന നെടുമങ്ങാട്
എം.പ്രേംകുമാർ
തിരുവനന്തപുരം: ജില്ലയിൽ പതിറ്റാണ്ട ുകളായി കോണ്‍ഗ്രസ് - സിപിഐ മത്സരം നടക്കുന്ന മണ്ഡലമാണ് നെടുമങ്ങാട്.
നിർഭയനായ രാഷ്ട്രീയക്കാരനായിരുന്നു ജി. കാർത്തികേയൻ : വി.എം.സുധീരൻ
നെടുമങ്ങാട്: കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിർഭയനായ രാഷ്ട്രീയക്കാരനായിരുന്നു ജി. കാർത്തികേയനെന്ന് മുൻ കെപിസിസ
ജില്ലയിൽ 90 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നൽകും : കളക്ടർ
തിരുവനന്തപുരം : ജില്ലയിൽ 61 സർക്കാർ കേന്ദ്രങ്ങളിലും 29 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ
കേരളത്തിനു വേണ്ടത് മോദിയുടെ രാഷ്ട്രീയം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച വിജയ യാത്രയ്ക്ക് ശംഖുമുഖത്ത് ആവേശോജ്വല സമാപനം.
ദുരൂഹത ബാക്കിവച്ച് ഇറാനിയൻ പത്തേമാരിയും ശ്രീലങ്കൻ ബോട്ടും
വിഴിഞ്ഞം: കേന്ദ്ര അന്വേഷണ ഏജൻസികളെ മാസങ്ങളോളം വെള്ളം കുടിപ്പിച്ച ഇറാനിയൻ പത്തേമാരിയുടെ കോലാഹലങ്ങൾ വിഴിഞ്ഞത്തുകാ
ദുരൂഹ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ ; കുടുക്കിയത് ഫോൺ വിളി
വിഴിഞ്ഞം: ശ്രീലങ്കൻ മത്സ്യബന്ധന യാനങ്ങളെ കുടുക്കിയത് തീര സംരക്ഷണ സേനയുടെ വിമാനം കണ്ട് ഭയന്നുള്ള നിരോധിത സാറ്റലൈറ്റ്
കൈറ്റ് ഫെസ്റ്റ് നടത്തി
തിരുവനന്തപുരം: അന്തർദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വേളി ബീച്ചിൽ പട്ടം പറത്തിലിനെ കൂടുതൽ ജനകീ
പരിശീലന പരിപാടി നടത്തി
തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡി സ്കൂൾ അധ്യാപകരുടെ സഹകരണത്തോടെ ശ്രീ ചിത്രാഹോമിൽ "പരീക്ഷാ പേ
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം പിടിയിൽ
മംഗലപുരം: സ്പിരിറ്റ് കടത്തുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതിയെ 18 വർഷത്തിനുശേഷം മംഗലപുരം പോലീസ് അറസ്റ്റുചെ
മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
പേരൂര്‍ക്കട: മാരക മയക്കുമരുന്നുമായി യുവാവിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം, നീലാറ്റിന്‍കര സ്വദേശി ആദ
നെടുമങ്ങാട്ട് നാളെ പ്രാദേശിക അവധി
തിരുവനന്തപുരം: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സത്തോടനുബന്ധിച്ച് നാളെ നെടുമങ്ങാട് മുനിസിപ്പ
സിവിൽ സ്റ്റേഷനിലെ കൃഷിയിടം പാർക്കിംഗ് ഗ്രൗണ്ടായി
പേരൂർക്കട: വിഷമുക്ത പച്ചക്കറികൾ ഉത്പാദിപ്പിച്ചു കൊണ്ടിരുന്ന കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ കൃഷിയിടം ഓർമയായി. നി
കുടുംബശ്രീ വാര്‍ഷികത്തിന് തുടക്കമായി
വെള്ളറട: വെള്ളറട പഞ്ചായത്തിലെ കൂത്താളി വാര്‍ഡിലെ കുടുംബശ്രീവാര്ഷിക ആഘോഷത്തിന് തുടക്കമായി. വാര്‍ഡ് മെമ്പര്‍ ഷാ
കെട്ടിട നികുതി കളക്ഷൻ
തിരുവനന്തപുരം: നഗരസഭ നന്തൻകോട് വാർഡിലെ കെട്ടിട നികുതി കളക്ഷൻ കൗണ്ടർ കനകനഗർ ബ്രദേഴ്സ് റീഡിംഗ് റും ആൻഡ് ലൈബ്രറി
കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്ഷകന് പരിക്ക്
വെള്ളറട: കൃഷിയിടത്തില്‍ വാഴയ്ക്ക് വെള്ളം നനയ്ക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്ഷകന് പരിക്ക്. പെരുങ്ക
കാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം: കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്
പാലോട്: ജലക്ഷാമം രൂക്ഷമായതോടെ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യ മൃഗ ശല്യം നിയന്ത്രണാതീതമ
ആര്‍ജിസിബി ആക്കുളം കാമ്പസ് അര്‍ബുദ പ്രതിരോധ ഗവേഷണ കേന്ദ്രമാക്കും: ഡോ. ഹര്‍ഷ വര്ധന്
തിരുവനന്തപുരം: രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രത്തിന്റെ (ആര്‍ജിസിബി) നിര്‍ദിഷ്ട ആക്കുളം കാമ്പസ് അര്‍ബുദ പ്രതിരോധ
യുഡിഎഫ് അധികാരത്തിൽ വന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐക്ക് വിടും: രമേശ് ചെന്നിത്തല
വെഞ്ഞാറമൂട്: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിടുമെന്ന് പ്രതിപ
വെള്ളനാട് ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം
നെടുമങ്ങാട്: വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം നാളെ കൊടിയേറി 18ന് സമാപിക്കും. ചൊവ്വാഴ്ച്ച വൈകുന്നേരം 6.30ന്
വികസന സെമിനാർ
നെടുമങ്ങാട് : നെടുമങ്ങാട് മണ്ഡലം വികസന സെമിനാർ സി. ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർ. ജയദേവൻ അധ്യക്ഷത വഹിച്ച
ജീവനക്കാർക്ക് ജോലിത്തിരക്ക്; കെട്ടിടനിര്‍മാണ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല
നെടുമങ്ങാട് : മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ ജീവനക്കാരുടെ ജോലിത്തിരക്ക് പരിഗണിച്ച് പല തദ്ദേശ
പാചക വാതക സിലിണ്ടർ ചോർന്നു
കല്ലറ: ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി.വെള്ളിയാഴ്ച രാത്രി 10 ഓടെ തറട്ട ഉണ്ണിമുക്കു് അമ്പിളി വിലാസത്തിൽ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം
വെഞ്ഞാറമൂട്: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വെഞ്ഞാറമൂട് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രതിക്ഷേധം. മുഖ്
വെള്ളാണിക്കല്‍ പാറമുകളില്‍ വീണ്ടും തീ പിടിത്തം
വെഞ്ഞാറമൂട്: വെള്ളാണിക്കല്‍ പാറമുകളില്‍ വീണ്ടും തീപിടിത്തം. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് തീ പിടിത്തമുണ്ടായത്. അഞ്ചേ
ജി.കാര്ത്തികേയന് വിടപറഞ്ഞിട്ട് ഇന്ന് ആറു വര്‍ഷം
നെടുമങ്ങാട്: മുന്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേന്‍ വിടപറഞ്ഞിട്ടു ഇന്ന് ആറു വര്‍ഷം തികയുന്നു. അദ്ദേഹം കാല് നൂറ്റാ
പാറശാല തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ പാഠശാല
എം. പ്രേംകുമാർ
തിരുവനന്തപുരം: നവാഗതരായി മണ്ഡലത്തിലെത്തുന്നവരെ വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണു പാറശാല. അതുക
ജില്ലയില്‍ ആകെ 4164 പോളിംഗ് ബൂത്തുകള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ ഒരുങ്ങുന്നു. കോവിഡിന്റെ പശ
ആറ്റിങ്ങലിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ ഉ
പോസ്റ്റൽ വോട്ട് അപേക്ഷകൾ 17 വരെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർ
നാലിലധികം പോളിംഗ് ബൂത്തുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ
തിരുവനന്തപുരം: ജില്ലയില്‍ നാലില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിനി
കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി
പേരൂര്‍ക്കട: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. സി.ഐ.എസ്.എഫിന്റെ 50 പേരും പേരൂര്‍ക്കട പോ
തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിൽപ്പെട്ട യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിൽപ്പെട്ട യുവാവ് അറസ്റ്റിൽ. വീരണകാവ് ആനാക
പുലിപ്പേടിയിൽ ഓടിയ ഏഴു പേർക്ക് നിസാര പരിക്ക്
വെഞ്ഞാറമൂട്: പുലി വരുന്നേയെന്ന് വിളിച്ചു പറയുന്നതുകേട്ട് പരിഭ്രാന്തരായി ഓടിയ തൊഴിലുറപ്പു തൊഴിലാളികൾക്ക് പരിക്കേറ്റു. ഇ
ട്രഷറിസ്തംഭനം അടിയന്തരമായി പരിഹരിക്കണമെന്ന് കെപിഎസ്ടിഎ
നെടുമങ്ങാട് : നാല് പ്രവൃത്തിദിനങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല. ജീവനക്കാരുടേയും അധ
188 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്നലെ 188 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേർ രോഗമുക്തരായി. നിലവിൽ 2,211 പേരാണു രോഗം സ്ഥിരീക
കോവിഡ് വാക്സിനേഷൻ ഇന്ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മാത്രം
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മാത്രമാകും കോവിഡ് വാക്സിനേഷൻ ഉണ്ടാവുകയെന്ന് ജില്ലാ കളക
സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടർ മോഷ്ട്ടിച്ച യുവാവ് അറസ്റ്റിൽ. പോത്തൻകോട്ട് നന്നാട്ട് കാവ് ആഴാ
വീട്ടിലെത്തി യുവതിയുടെ സ്വർണ ബ്രേസ്ലെറ്റ് പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ
കഴക്കൂട്ടം: വൈദികൻ എന്ന വ്യാജേന കഴക്കൂട്ടം പുളിയംകോടുള്ള യുവതിയുടെ വീട്ടിൽ ചെന്ന് സ്വർണ ബ്രേസ്ലെറ്റ് പൊട്ടിച്ച് കടന
പാചകവാതക വില വര്‍ധനവിനെതിരെ അടുപ്പുകൂട്ടി സമരം
പാറശാല: പെട്രോള്‍, പാചക വാതക വില വര്‍ധനവിനു എതിരെ ജവഹര്‍ലാല്‍ മഞ്ച് പാറശാല ബ്ലോക്ക് കമ്മിറ്റി അടുപ്പ് കൂട്ടി സമരം നടത
തെരഞ്ഞെടുപ്പ്: തിരുവനന്തപുരം അതിരൂപത നിലപാടെടുത്തിട്ടില്ലെന്ന് ഫാ. സി. ജോസഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം അതിരൂപതാ അതിർത്തിയിൽ വരുന്ന നിയോജക മണ്ഡല
ജില്ലയിലെ സിപിഎം സ്ഥാനാർഥികളായി; അംബികയും സ്റ്റീഫനും പുതുമുഖങ്ങൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സിപിഎം മത്സരിക്കുന്ന പത്ത് സീറ്റുകളിൽ സ്ഥാനാർഥികള
നെയ്യാറ്റിൻകര: രാഷ്ട്രീയകേരളം മറക്കാത്ത മണ്ഡലം
എം. പ്രേംകുമാർ
തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കോളിളക്കത്തിനു വേദിയായിത്തീർന്ന മണ്ഡലമാണു നെയ്യാറ്റിൻകര. സം
അമ്പൂരി -കുമ്പിച്ചല്‍കടവ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
വെള്ളറട: അമ്പൂരി -കുമ്പിച്ചല്‍കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കിഫ്ബിയുടെ ധനസഹായത്തോ
68 കേന്ദ്രങ്ങളില്‍കൂടി കോവിഡ് വാക്സിനേഷന്
തിരുവനന്തപുരം: ജില്ലയിലെ 43 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 25 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷന് നല്‍കുമെന്ന്

Latest News
പശുവിനു പുല്ലരിയാൻ പാടത്ത് പോയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
എ.പി.ജെ അബ്ദുൽ കലാമിന്റെ സഹോദരൻ അന്തരിച്ചു
രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും കൂത്തരങ്ങായി കേരളം മാറി: അമിത് ഷാ
ജെഡിഎസ് സ്ഥാനാര്‍ഥികളായി
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി; കാസർഗോഡ് സ്വദേശിനി പിടിയിൽ

More from other section
വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ
Kollam
സുസ്ഥിര ഗ്രാമ വികസന പദ്ധതി
Pathanamthitta
പ്രതിഷേധ പ്രകടനം നടത്തി
Alappuzha
സിസ്റ്റർ ചെറുകുസുമം ഐഎസ്ആർഒയിൽനിന്ന് കംപ്യൂട്ടർ പരിശീലനം നേടിയ ആദ്യ സന്യാസിനി
Kottayam
മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തി
Idukki
മലയാറ്റൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു
Ernakulam
സീറ്റ് വിവാദം; ചേലക്കരയിൽ കെ. രാധാകൃഷ്ണനെതിരെ പോസ്റ്റർ
Thrissur
എൽഡിഎഫ് പ്രതിഷേധ പ്രകടനം
Palakkad
അട്ടിമറികളില്ലാതെ മലപ്പുറം
Malappuram
‘ബോധിക’ വനിതാസംഗമം നടത്തി
Kozhikode
കോണ്‍ഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി.
Wayanad
യുഡിഎഫിനോട് കൂറുള്ള പേരാവൂർ
Kannur
വീടൊരുക്കാൻ ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top