വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, January 17, 2021 11:52 PM IST
പാ​ലോ​ട് : യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ ന​ന്ദി​യോ​ട് ഊ​ള​ൻ​കു​ന്ന് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​ജേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ
മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ ഇ​ട​വി​ളാ​കം മേ​ലേ​വി​ള ഭ​ഗ​വ​തി വി​ലാ​സ​ത്തി​ൽ സൂ​ര്യ​കു​മാ​ർ (20), മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ ഇ​ട​വി​ളാ​കം ല​ക്ഷം​വീ​ട്ടി​ൽ ഷാ​നു (19) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഊ​ള​ൻ​കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ലം​ഗ സം​ഘ​മാ​ണ് വീ​ട്ക​യ​റി ആ​ക്ര​മി​ച്ച​തെ​ന്ന് അ​ജേ​ഷ് പ​റ​ഞ്ഞു.​മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ മം​ഗ​ല​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു പ്ര​തി​ക​ളു​മാ​യെ​ത്തി​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മം​ഗ​ല​പു​ര​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി​യാ​യ അ​ഭി​ലാ​ഷി​നെ​യും മ​റ്റൊ​രാ​ളെ​യും പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, ജി​എ​സ്ഐ​മാ​രാ​യ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, അ​ൻ​സാ​രി, ഇ​ർ​ഷാ​ദ്, എ​സ്‌​സി​പി​ഒ ബി​ജു, സി​പി​ഒ​മാ​രാ​യ നി​സാം, സു​ജു, ഷി​ബു, റി​യാ​സ്, വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.