വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Tuesday, February 23, 2021 1:44 AM IST
വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ സി​എ​സ്ഐ സ​ഭാ പു​രോ​ഹി​ത​ന്‍ ഷൈ​ന്‍​ജോ​ണി​ന്‍റെ​യും സ​ജി​താ ഷൈ​ന്‍റെ​യും മ​ക​ന്‍ ജെ​സ്‌​വി​ന്‍​ജോ​ണ്‍ (18) നി​ര്യാ​ത​നാ​യി. ക​ഴി​ഞ്ഞ ദി​വ​സം പ​ളു​ക​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ലാ​ണ് ജെ​സ്‌​വി​ന്‍​ജോ​ണ്‍ മ​രി​ച്ച​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് 24ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പെ​രു​ങ്ക​ട​വി​ള തോ​ട്ട​വാ​രം സി​എ​സ്ഐ ച​ര്‍​ച്ചി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍​ന​ട​ക്കും. സ​ഹോ​ദ​ര​ന്‍: ഗോ​ഡ് വി​ന്‍​ജോ​ണ്‍.