കോ​വി​ഡ് 19 അ​തി​ജീ​വ​ന സാ​ന്ത്വ​ന ഗാ​ന​സ​ന്ധ്യ
Thursday, February 25, 2021 11:54 PM IST
നെ​ടു​മ​ങ്ങാ​ട് :കോ​വി​ഡ് 19അ​തി​ജീ​വ​ന സാ​ന്ത്വ​ന ഗാ​ന​സ​ന്ധ്യ നാ​ളെn വൈ​കു​ന്നേ​രം അഞ്ചിന് ​വാ​ളി​ക്കോ​ട് വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും പി​ന്ന​ണി ഗാ​യ​ക​രാ​യ ജോ​സ് സാ​ഗ​ർ, മ​ഞ്ച​യി​ൽ വി​ക്ര​മ​ൻ,കാ​ർ​ത്തി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​നി​ഴ​ൽ സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്്‌ സു​രേ​ഷ് കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ എ​ന്നി​വ​രെ ആ​ദ​രി​ക്കും