Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വാഹന പണിമുടക്ക് ജില്ലയിൽ പൂർണം
Tuesday, March 2, 2021 11:39 PM IST
തിരുവനന്തപുരം: ഇന്ധന വിലവർധനവിനെതിരെ മോട്ടോർ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വാഹനപണിമുടക്ക് ജില്ലയിൽ പൂർണമായിരുന്നൂവെന്ന് സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ വി.ആർ.പ്രതാപനും ജനറൽ കൺവീനർ വി.ശിവൻ കുട്ടിയും അറിയിച്ചു.
പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്തു ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ മാർച്ച് വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പട്ടം ശശിധരൻ അധ്യക്ഷത വഹിച്ചു.പുത്തൻപള്ളി നിസാർ, മീനാങ്കൽ കുമാർ, കെ.എസ്.സുനിൽകുമാർ, കവടിയാർ ധർമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിതുര :പണിമുടക്കിന്റെ ഭാഗമായി മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതി വിതുര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് മാർച്ചും ധർണയും നടത്തി. മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ടി.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷെനിൽ റഹിം അധ്യക്ഷതവഹിച്ചു. ഗുഡ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം ഇ. ജോൺകുട്ടി, ഷാഹുൽനാഥ് അലിഖാൻ എന്നിവർ പ്രസംഗിച്ചു. കൊപ്പം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ തൊഴിലാളികൾ പ്രതീകാത്മകമായി ഓട്ടോറിക്ഷ കെട്ടിവലിച്ചു.
കാട്ടാക്കട : സംയുക്ത ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് കാട്ടാക്കടയിൽ പൂർണം ബിഎംഎസ് ഒഴികെയുള്ള വിവിധ ട്രേഡ് യൂണിയനുകൾ കാട്ടാക്കടയിൽ പ്രകടനം നടത്തി.രാവിലെ കാട്ടാക്കട കെഎസ്ആർടിസി സർവീസ് നടത്താൻ ഒരുങ്ങിയത് സമരാനുകൂലികൾ തടഞ്ഞു.
സ്വകാര്യ വാഹനങ്ങൾ ഒഴികെ ഒന്നും നിരത്തിലിറങ്ങാൻ അനുവദിച്ചില്ല.കാട്ടാക്കട ജിഎസ്ടി ഓഫീസിനു മുന്നിൽ നടന്ന ധർണ ഗുഡ്സ് വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടിയു ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എസ് വിജയകുമാർ,പി.എസ്. പ്രഷീദ്, എൻ. വിജയാകുമാർ സിഐടിയു ഏരിയാ സെക്രട്ടറി,എം. ഫ്രാൻസിസ് ,ജെ. ബിജു ,നിതീഷ്,സുരേഷ് എന്നിവർ പങ്കെടുത്തു.
വെള്ളറട: മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലാളികളും സംയുക്തമായി സംഘടിപ്പിച്ചു നടത്തിയ പണിമുടക്ക് ഗ്രാമീണ മേഖലകളില്‍ പൂര്‍ണം. കെഎസ്ആര്‍ടിസി ബസുകളും മറ്റു ചരക്കുവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അത്യാവശ്യ യാത്രക്കാരായുള്ള ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. പ്രധാന ജംഗ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.
പുല്ലമ്പാറ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു
വെഞ്ഞാറമൂട്: പുല്ലമ്പാറ കൂനൻവേങ്ങ , കിഴകേ വിള വീട്ടിൽ ഷാജി-ലത്തീഫാ ദമ്പതികളുടെ മകൻ നിസാറാണ് സൗദി അറേബ്യയിൽ മരിച
തൂങ്ങി മരിച്ച നിലയിൽ
ആറ്റിങ്ങൽ : ചിറയിൻകീഴ് മുട്ടപ്പലം ലക്ഷ്മി ഭവനിൽ വിജയകുമാറിന്റെ മകൻ അഖിൽ വിജയി (23) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത
മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കി ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ: ഹരിതകർമ്മസേന പ്രവർത്തനങ്ങൾ പട്ടണത്തിൽ വിപുലമാക്കുന്നതിനുംമാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്ന
ജലക്ഷാമം പരിഹരിക്കാൻ ഇത് വേറ്റിനാട് മാതൃക
നെടുമങ്ങാട് : ഗ്രാമങ്ങളെ ജലസമൃദ്ധമാക്കാന്‍ വേറ്റിനാട് പുതിയ പദ്ധതികൾ. വേറ്റിനാട് മുളങ്കാട് വാര്‍ഡിലെ തൊഴിലുറപ്പ് ത
കോടതി വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി: പി.കെ. കൃഷ്ണദാസ്
കാട്ടാക്കട: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദാക്കിയ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ച്
ഓടകളിൽ മാലിന്യങ്ങളും കുപ്പികളും നിറഞ്ഞു
പേരൂർക്കട: ശാസ്തമംഗലം പൈപ്പിൻമൂട് റോഡിലെ ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ശാസ്തമംഗലത്
പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് വെള്ളത്തിനടിയില്‍
പാലോട് : അശാസ്ത്രീയമായ ഓട നിര്‍മാണംമൂലം പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് വെള്ളത്തിനടിയില്‍. റോഡിന്റെ ഇരുവശ
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം; യോഗം ചേർന്നു
പേരൂർക്കട: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ വി.കെ. പ്രശാന്
സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ പഞ്ചായത്തംഗം അറസ്റ്റില്‍
വെള്ളറട: സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു
ക്ഷേത്ര ചുവരുകളിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് എഴുതിയതായി പരാതി
വെഞ്ഞാറമൂട്: സാമൂഹ്യവിരുദ്ധർ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് ക്ഷേത്ര ചുവരുകളിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് എഴുതിയ
മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
വിഴിഞ്ഞം: പൂവാറിൽ നിന്നും മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. പൂവാർ എരിക്കലുവിള പുരയിടത്തിൽ പനത
പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി അന്വേഷിച്ച് പോയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പോലീസ്
കെഎസ്ടിഡബ്ലുയു വാർഷിക സമ്മേളനം നടത്തി
വെഞ്ഞാറമൂട്: കെഎസ്ടിഡബ്ലുയു (ഐഎൻടിയുസി) വെഞ്ഞാറമൂട് യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ശശിധര
പ്രതിഷേധ ധർണ നടത്തി
വെഞ്ഞാറമൂട ്: രാസവളം കീടനാശിനികൾ എന്നിവയുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷക സംഘം ഏരിയാ കമ്മിറ്റിയുടെ നേത
ബീച്ചുകളിലും ചന്തകളിലും ജനത്തിരക്ക് : നടപടിയെടുക്കാതെ അധികൃതർ
വിഴിഞ്ഞം : കോവിഡ് വ്യാപനം അതിതീവ്രമെന്ന് പറയുമ്പോഴും ബീച്ചുകളിൽ നിയന്ത്രണങ്ങൾക്കു പുല്ലുവില. ജനം കൂട്ടം കൂടുന്ന സ്ഥല
ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മുൻകൂർ അനുമതി നിർബന്ധം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആരാധാനാലയങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്
വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിധാരണാജനകവും: പാലോട് രവി
തിരുവനന്തപുരം: എൻഎസ്എസിനെതിരായ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിധാരണാജനകവുമാ
കോവിഡ് രണ്ടാം തരംഗത്തിൽ തീരദേശത്ത് ആശ്വാസം: ശക്തമായ പ്രതിരോധമൊരുക്കി ആരോഗ്യവകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുതിച്ചുയരുന്പോൾ
സ്പെഷല്‍ ഡ്രൈവ്; ആദ്യദിനം നടത്തിയത് 14,087 പരിശോധന
തിരുവനന്തപുരം: ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്നലെ ജില്ലയില്‍ നടത്തിയത് 14,087 കോവിഡ് പരിശോധനകള്‍.
10
750 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 750 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 648 പേർ രോഗമു ക്തരായി. 5,382 പേരാണ് ജില്ലയിൽ കോ
കണ്ടെയിൻമെന്റ് സോണുകളിൽ കർശന ജാഗ്രത
തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നു ജില്ലാ കളക്ട
ഭാര്യ വെട്ടേറ്റു മരിച്ചു: ഭർത്താവ് പോലീസിൽ കീഴടങ്ങി
പാറശാല : ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവു പോലീസിൽ കീഴടങ്ങി. കാരോട് വടൂർകോണം ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയാ
മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശക വിലക്ക്
തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്ക
ജ്വല്ലറി ഉടമയുടെ മുഖത്ത് മുളക്പൊടി വിതറി മോഷണം: പ്രതികൾ അറസ്റ്റിൽ
കാട്ടാക്കട : ജ്വല്ലറി ഉടമയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് മാല മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റി
സ്വർണ വ്യാപാരിയെ ആക്രമിച്ചത് കാറിലൊളിപ്പിച്ച 75 ലക്ഷം രൂപ ലക്ഷ്യമിട്ട്
പോത്തൻകോട്: പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ചത് വ്യാപാരിയുടെ കാറിലുണ്ട ായിരുന്ന പണം ലഷ്യമിട്ടായിരുന്നെന്ന്
മൂന്നരവയസുകാരിക്ക് പീഡനം: പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
ആറ്റിങ്ങല്‍: മൂന്നരവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചകേസിലെ പ്രതി വര്‍ക്കല സ്വദേശി കേരളദാസിന് 10 വര്‍ഷം കഠിന
ഇടിമിന്നലേറ്റ് പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; രണ്ടുപേർ മരിച്ചു
പാലോട് : നന്ദിയോടിനു സമീപം ചൂടലിലെ പടക്കനിർമാണ ശാലയിൽഇടിമിന്നലേറ്റുണ്ടായ സ്ഫോട നത്തിൽ രണ്ടുപേർ മരിച്ചു. പടക്കനിർമാ
പേരൂർ എംഎംയുപി സ്കൂളിന്റെ പഠനോത്സവവും ലാബ് അറ്റ് ഹോം പദ്ധതി ഉദ്ഘാടനവും
വെഞ്ഞാറമൂട്: പേരൂർ എംഎംയുപി സ്കൂളിന്റെ നേതൃത്വത്തിൽ പഠനോത്സവവും ലാബ് അറ്റ് ഹോം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പുതു
കോവിഡ് വ്യാപനം: പാറശാല എസ്ബിഐ അടച്ചു
പാറശാല: ജീവനക്കാരിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാറശാല എസ്ബിഐ അടച്ചു. പാറശാല പെട്രോൾ പമ്പിന് സ
6 പവൻ കവർന്ന സംഘം ഒരു മണിക്കൂറിനുള്ളിൽ പിടിയിൽ
കാട്ടാക്കട: കുറ്റിച്ചലിൽ രാത്രിയിൽ ജ്വല്ലറിയിലെത്തിയ സംഘം ഉടമയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം ആറുപവൻ ആഭരണങ്ങ
കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ശക്തമായ സംവിധാനം
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കര്‍ശനമായി
800 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 800 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 512 പേര് രോഗമുക്തരായി. 5,280 പേരാണ് ജില്ലയി
കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്
കോവിഡ് ജാഗ്രത: വ്യാപാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകൾ പാടില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡ
ജില്ലയിൽ ഇന്നും നാളെയും ഊർജിത കോവിഡ് പരിശോധന
തിരുവനന്തപുരം: ജില്ലയിൽ ഇന്നും നാളെയുമായി ഊർജിത കോവിഡ് പരിശോധന നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. 2
സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കലാകാരന്മാരുടെ വിഷുക്കൈനീട്ടം
വെള്ളറട: കൊന്ന പൂക്കളമൊരുക്കിയ വിഷു താലം. കൈ നീട്ടമായി പണക്കിഴി. ആസ്വദിക്കുവാന്‍ വിഷു ഗാനങ്ങളും നൃത്തവും. കൂടെ വിഷു സ
നാരായണൻ നായർ ഇനിയില്ല; നിറസാന്നിധ്യം ഓർമയായി : വിട വാങ്ങിയത് കേരളത്തിലെ ആദ്യ സ്വാശ്രയനിയമ കോളജ് സ്ഥാപകൻ
വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ സ്വാശ്രയ കോളജുകൾ ആരംഭിക്കുന്നതിനു മുന്‍പേ സ്വാശ്രയ ലോ കോളജ് സ്ഥാപിക്കാ
വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ എതിർക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
തിരുവനന്തപുരം: കോവിഡ് കാലത്ത് കൊറോണയുടെ വ്യാപനം പറഞ്ഞ് വ്യാപാരസ്ഥാപനങ്ങൾ രാത്രി ഒൻപത് മണിക്ക് അടയ്ക്കണമെന്ന തീ
കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ വേണമെന്ന് കോർപറേഷൻ കൗണ്‍സിൽ
തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ കൂടുതൽ വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്നു ഇന്നലെ ചേർന്ന കോർപറേഷൻ കൗണ്‍സിൽ യേ
ജ്വല്ലറി ഉടമയെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ തട്ടിയെടുത്ത സംഭവം: അഞ്ച് പേർ കസ്റ്റഡിയിൽ
പോത്തൻകോട് : ദേശീയപാത പള്ളിപ്പുറത്ത് ടെക്നോസിറ്റി കവാടത്തിന് മുന്നിൽ രാത്രിയിൽ കാർ തടഞ്ഞ് ജ്വല്ലറി ഉടമയെ വെട്ടി പര
കോവിഡ്: തീരദേശ പഞ്ചായത്തുകൾ വീണ്ടും ആശങ്കയുടെ നിഴലിൽ
വിഴിഞ്ഞം: കേരളം കോവിഡിന്റെ പിടിയിലമരുമ്പോൾ ആശങ്കയുടെ നിഴലിൽ വീണ്ടും തീരദേശപഞ്ചായത്തുകൾ. പഞ്ചായത്ത് യോഗങ്ങൾ ചേർ
രാസവള വില വർധനവിൽ പ്രതിഷേധം
നെടുമങ്ങാട്: രാസവളങ്ങളുടെ വില കുത്തന്നെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം. നെടുമങ്ങാട്ട് കർഷക സംഘം ഏ
വേനൽ മഴയിൽ കുറ്റിച്ചൽ കുളമായി
കാട്ടാക്കട : വേനൻ മഴ എത്തിയതേയുള്ളൂ, പക്ഷേ കുറ്റിച്ചൽ ടൗൺ വെള്ളത്തിലായി. ഇന്നലെ പെയ്ത മഴയിലാണ് ജംഗ്ഷൻ ആകെ വെള്ളത്തിലാ
പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നേമം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് കോലിയക്കോട് കുന്നുവിളാ
അമിതഭാരം കയറ്റിവന്ന ടിപ്പറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം
കാട്ടാക്കട : അമിതഭാരം കയറ്റിവന്ന ടിപ്പർ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പേയാട് തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ്
നന്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച് അമിതഭാരം കയറ്റിയ വാഹനത്തിന് പിഴ ഇൗടാക്കി
പാറശാല : തമിഴ്നാട്ടിൽ നിന്നും അമിതഭാരവുമായി വന്ന ടാറസ് ലോറി പാറശാല പോലീസ് പിടികൂടി പിഴ ചുമത്തി വിട്ടയച്ചു.
അനു
എസ്.ജെ. വിമൺസ് ക്രിക്കറ്റ് ടൂർണമെന്റ്: വെറ്ററൻ വുമൺ ടീം ജേതാക്കൾ
തിരുവനന്തപുരം : എസ്.ജെ. വിമൺസ് ഐപിഎൽ സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ വെറ്ററൻ വുമൺ ക്രിക്കറ്റ് ടീം ജേതാക്കളായ
ഇരട്ടക്കുളത്തിന്റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു
കാട്ടാക്കട : ചൊവ്വള്ളൂർ കൊങ്ങപ്പള്ളി ഇരട്ടക്കുളത്തിൽ ഒന്നിന്റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു. കഴിഞ്ഞ വർഷം കുളത്തിന്
വാർഷിക പൊതുയോഗം ചേർന്നു
കിളിമാനൂർ: മഹാദേവേശ്വരം ശ്രീ വിദ്യാധിരാജ സ്മാരക എൻഎസ്എസ് കരയോഗം, വനിതാസമാജം, ബാലസമാജം എന്നിവയുടെ സംയുക്ത യോഗം
ആനാട് കല്ലിയോട് മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം
നെടുമങ്ങാട്: ആനാട് കല്ലിയോട് മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. കല്ലിയോട് മൂന്നാം വാർഡായ വട്ടറത്തല ഭാഗത്തുണ്ടായിരുന

Latest News
അഭിമന്യു വധക്കേസ്; പ്രതികൾ ലക്ഷ്യമിട്ടത് സഹോദരനെ
കോവിഡ് പ്രതിസന്ധി; കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി
ഭീകരവാദത്തെ മഹത്വവത്കരിച്ചു: കാഷ്മീരിൽ വനിതാ പോലീസ് ഓഫീസർ അറസ്റ്റിൽ
പ്രവേശനം സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; തൃശൂർ പൂരം ഇന്ന് കൊടിയേറും
കനത്ത സുരക്ഷയിൽ ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്

More from other section
തുന്പറ മാർക്കറ്റ് നവീകരിക്കണം
Kollam
യുവാവിന്റെ മൃതദേഹം റോഡരികിൽ
Pathanamthitta
ജില്ലാ ആശുപത്രി താത്കാലികമായി മാറ്റി സ്ഥാപിക്കുന്നു
Alappuzha
വെള്ളൂരിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു
Kottayam
പ്ലാമല മേഖയിലെ വനം ഉദ്യോഗസ്ഥരുടെ അതിക്രമം അവസാനിപ്പിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Idukki
പെണ്കുട്ടികളിൽനിന്നു പണം കവര്‍ന്ന സംഭവം: ടാക്സി ഡ്രൈവര്‍ക്കായി തെരച്ചിൽ ഊർജിതം
Ernakulam
ബൈക്കിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Thrissur
ഇടിമിന്നലിൽ ചളവയിൽ വ്യാപക നാശം
Palakkad
വീടിന്റെ താക്കോൽ കൈമാറി
Malappuram
തലയാട് ടൗണിലും പൂനൂര് പുഴയിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു
Kozhikode
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
Wayanad
പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്
Kannur
കശുമാങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുമായി ആറളം ഫാം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top