ത​രി​ശു​ഭൂ​മി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്
Wednesday, March 3, 2021 11:57 PM IST
വി​തു​ര: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ര​ക​ത്തി​ൻ​കാ​ല​യി​ൽ ന​ട​ത്തി​യ ത​രി​ശു​ഭൂ​മി കൃ​ഷി വി​ള​വെ​ടു​ത്തു.
സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ന​പ്പാ​റ​യി​ലെ യു​വാ​ക്ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ള​വാ​ണെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​എ​ൽ.​കൃ​ഷ്ണ​കു​മാ​രി, ശ്രീ​ല​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു​ഷ ആ​ന​ന്ദ്, വി​ഷ്ണു ആ​ന​പ്പാ​റ, നീ​തു രാ​ജീ​വ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധാ​മ​ണി, കൃ​ഷി ഓ​ഫീ​സ​ർ അ​നാ​മി​ക, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സി​ന്ധു, വി.​എ​സ്.​അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.