കു​ടും​ബ​ശ്രീ വാ​ര്‍​ഷി​ക​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, March 7, 2021 12:07 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ കൂ​ത്താ​ളി വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി.​ വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷാ​ജി വെ​ള്ള​രി​കു​ന്നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​ഡി​എ​സ് സെ​ക്ര​ട്ട​റി ബേ​ബി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, രാ​ജം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.