പി​എ​സ്‌​സി ബു​ള്ള​റ്റി​ൻ ഇ-​വെ​ർ​ഷ​ൻ പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, April 8, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മി​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ന്‍റെ ഇ-​വെ​ർ​ഷ​ൻ പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ. സ​ക്കീ​ർ നി​ർ​വ​ഹി​ച്ചു. ബു​ള്ള​റ്റി​ൻ പ​ത്രാ​ധി​പ​സ​മി​തി ചെ​യ​ർ​മാ​ൻ ക​മ്മീ​ഷ​നം​ഗം അ​ഡ്വ. എം.​കെ. ര​ഘു​നാ​ഥ​ൻ ഇ-​വെ​ർ​ഷ​ന്‍റെ ആ​ദ്യ വ​രി​ക്കാ​ര​നാ​യി. സി-​ഡി​റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ-​പ​തി​പ്പ് യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. 170 രൂ​പ​യാ​ണ് വാ​ർ​ഷി​ക വ​രി​സം​ഖ്യ. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മേ​യ് 15 വ​രെ​യു​ള്ള ബു​ള്ള​റ്റി​നി​ന്‍റെ ഇ-​പ​തി​പ്പ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ക​മ്മി​ഷ​നം​ഗം അ​ഡ്വ. എം.​കെ. ര​ഘു​നാ​ഥ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്രാ​ധി​പ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. അ​നി​ൽ​കു​മാ​ർ, ബോ​ണി​കു​ര്യാ​ക്കോ​സ്,ഡോ. ​എം.​ആ​ർ. ബൈ​ജു, ഡോ. ​ജി​നു സ​ക്ക​റി​യ ഉ​മ്മ​ൻ, പി.​കെ.​വി​ജ​യ​കു​മാ​ർ, ഡോ.​എ​സ്. ശ്രീ​കു​മാ​ർ,എ​സ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, പി​എ​സ്‌​സി സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജ്, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്.​ഡോ​ളി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ന​ഹാ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം. ​സു​രേ​ശ​ൻ, സി-​ഡി​റ്റി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.