യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ത്മ​ഹ​ത്യചെ​യ്ത നി​ല​യി​ൽ
Friday, April 9, 2021 3:16 AM IST
വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ർ​ക്ക​ല ന​ട​യ​റ കു​ന്നി​ൽ പ്ര​ദേ​ശ​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി കൂ​ടി ആ​യ കു​ന്നി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ൽ സ​മീ​റിനെയാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ന​ട​യ​റ ക​ണ്വാ​ശ്ര​മ​ത്തി​ന് അ​ടു​ത്തു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന് അ​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ അ​ക്കേ​ഷ്യ മ​ര​ത്തി​ൽ ആ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ർ ആ​ണ് തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ൽ അ​ൽ സ​മീ​റി​നെ ക​ണ്ട​ത്. ഫോ​റ​ൻ​സി​ക് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ടം ന​ട​പാ​ടു​ക​ൾ​ക്കാ​യി മാ​റ്റു​ക​യു​ള്ളൂ. നാ​ട്ടു​കാ​ർ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്നു​ണ്ട്. കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി ആ​യ അ​ൽ സ​മീ​ർ ന് ​ഒ​രു ല​ക്ഷം രൂ​പ​യോ​ളം ക​ട​ബാ​ധ്യ​ത ഉ​ള്ള​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു​ണ്ട്. ഭാ​ര്യ: സ​ജീ​ന. ര​ണ്ട് മ​ക്ക​ൾ ഉ​ണ്ട്. ഭാ​ര്യ ഇ​പ്പോ​ൾ ഗ​ർ​ഭി​ണി​യാ​ണ്.
വീടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ​നി​ന്ന്