ജ​ന​റ​ൽ ബോ​ഡി യോഗം ഇന്ന് വെ​ള്ള​യ​ന്പ​ലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ
Saturday, April 10, 2021 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ക്രൈ​സ്ത​വ സ​ഭ​യു​ടെ ഐ​ക്യ​പ്ര​സ്ഥാ​ന​മാ​യ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം വെ​ള്ള​യ​ന്പ​ലം മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ന് പി​ന്നി​ലു​ള്ള വെ​ള്ള​യ​ന്പ​ലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും.

താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​വ​കാ​രു​ണ്യ കാ​രു​ണ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചു​വം കൂ​പ്പ് കോ​ള​നി​യി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ല്‍ കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ഇ.​ഷം​സു​ദ്ദീ​ന്‍ താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി. ച​ട​ങ്ങി​ല്‍ തെ​ന്നൂ​ര്‍ ന​സീം, പാ​ണ​യം ജ​ലീ​ല്‍, അ​ബ്ദു​ല്‍ സ​ലാം, ഷീ​ജാ​ബീ​വി, വി​ന്‍​സെ​ന്‍റ്, ഷാ​ഹു​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.