പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, April 14, 2021 1:42 AM IST
നേ​മം: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​പ്പ​നം​കോ​ട് പൂ​ഴി​ക്കു​ന്ന് കോ​ലി​യ​ക്കോ​ട് കു​ന്നു​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍റെ​യും ഗോ​മ​തി​യു​ടെ​യും മ​ക​ന്‍ അ​നി​ല്‍​കു​മാ​ര്‍ (47) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി വെ​ള്ളാ​യ​ണി റോ​ഡി​ല്‍ ഊ​ക്കോ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ല്‍​കു​മാ​റി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​രി​ക്കു​ക​യാ​യി​രു​ന്നു. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു.