അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന: ഡി​ഐ​ജി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, April 20, 2021 11:27 PM IST
പാ​റ​ശാ​ല: അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​പൂ​ട്ടി ത​മി​ഴ്നാ​ട് പോ​ലീ​സ് കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള​വും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.​അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നാ​യി ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ർ ഗു​രു​ഡി​ൻ,റൂ​റ​ൽ എ​സ്പി കെ. ​മ​ധു എ​ന്ന​വ​ർ സ്ഥ​ല​ത്തെ​ത്തി പോ​ലീ​സി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​സ്ഥ​ല​ത്തെ​ത്തി​യ ഡി​ഐ​ജി​യും സം​ഘ​വും അ​തി​ർ​ത്തി​യി​ലെ ത​മി​ഴ്നാ​ട് ചെ​ക്ക് പോ​സ്റ്റും ത​മി​ഴ്നാ​ട്ടി​നു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ അ​യി​ൻ​കാ​മം സ​ന്ദ​ർ​ശി​ച്ചു.
ര​ണ്ടു ദി​വ​സ​മാ​യി മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന പ​രി​ശോ​ധ​ന കേ​ര​ള പോ​ലീ​സും ശ​ക്ത​മാ​ക്കി. വാ​ഹ​ന​ങ്ങ​ളെ​യും , കാ​ൽ​ന ട​യാ​ത്ര​ക്കാ​രെ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.
പാ​സു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും , ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള അ​വ​ശ്യ സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളെ​യും ക​ട​ത്തി വി​ടു​ന്നു​ണ്ട്.
ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ബ​സി​ൽ ഇ​റ​ങ്ങി കാ​ൽ​ന​ട​യാ​യി അ​തി​ർ​ത്തി​ക​ട​ക്കാ​ൻ വ​രു​ന്ന യാ​ത്ര​ക്കാ​രെ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റി വ​രു​ന്നു ഒാ​ട്ടോ​റി​ക്ഷ​ക​ളെ പോ​ലീ​സ് തി​രി​ച്ച​യ​ക്കു​ക​യാ​ണെ​ങ്കി​ലും ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ത്ര​ണ​മി​ല്ല.