ഡി​സി​സിയിൽ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം: വി.​ആ​ർ. പ്ര​താ​പ​ന് ചു​മ​ത​ല
Wednesday, April 21, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഡോ. ​എ​സ്.​എ​സ്. ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി​യി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ലും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​രം​ഭി​ച്ച ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ വി.​ആ​ർ. പ്ര​താ​പ​നാ​ണ് കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ​യും ചു​മ​ത​ല​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​റി​യി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​കു​മാ​റാ​ണ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ.​ഫോ​ണ്‍: 04712322444, 9447309942, 9072322441.