സി​എ​ഫ്എ​ല്‍​ടി​സി​ക​ളും ഡി​സി​സി​യും ഏ​റ്റെ​ടു​ത്തു
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ മൂ​ന്നു സി​എ​ഫ്എ​ല്‍​ടി​സി​ക​ളും ഒ​രു ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റും(​ഡി​സി​സി) പു​തു​താ​യി ഏ​റ്റെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ര​ണ്ടു സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലും ഒ​രെ​ണ്ണം തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലു​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. 310 പേ​ര്‍​ക്കു​ള്ള കി​ട​ക്ക​ക​ള്‍ ഇ​വി​ടു​ണ്ടാ​കും.
അ​മ്പൂ​രി​യി​ലാ​ണ് പു​തു​താ​യി ഏ​റ്റെ​ടു​ത്ത ഡി​സി​സി 50 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യോ​ഗി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.